+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​വി​നും അ​പ​ർ​ണ ദാ​സും; ഡാ​ഡ ട്രെ​യി​ല​ർ

ക​വി​ൻ, അ​പ​ർ​ണ ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഗ​ണേ​ശ് കെ. ​ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ഡ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ഭാ​ഗ്യ​രാ​ജ്, ഐ​ശ്വ​ര്യ, വി.​ടി.​വി. ഗ​ണേ​ശ്,
ക​വി​നും അ​പ​ർ​ണ ദാ​സും; ഡാ​ഡ ട്രെ​യി​ല​ർ

ക​വി​ൻ, അ​പ​ർ​ണ ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഗ​ണേ​ശ് കെ. ​ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡാ​ഡ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ഭാ​ഗ്യ​രാ​ജ്, ഐ​ശ്വ​ര്യ, വി.​ടി.​വി. ഗ​ണേ​ശ്, പ്ര​ദീ​പ് ആ​ന്‍റ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.



സം​ഗീ​തം ജെ​ൻ മാ​ർ​ട്ടി​ൻ. ഛായാ​ഗ്ര​ഹ​ണം ഏ​ഴി​ൽ അ​ര​സ്. എ​ഡി​റ്റിം​ഗ് ക​തി​രേ​ശ​ൻ. ഫെ​ബ്രു​വ​രി 10ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.​ ഒ​ളിം​പി​യ മൂ​വി​സി​ന്‍റെ ബാ​ന​റി​ൽ അം​ബേ​ത് കു​മാ​ർ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.