+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ മ​ക​ൻ സി​ദ്ധാ​ർ​ഥ് വി​വാ​ഹി​ത​നാ​യി; വ​ധു അ​മേ​രി​ക്ക​ൻ പൗ​ര

സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ന​ടി ലി​സി​യു​ടെ​യും മ​ക​ന്‍ സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ര്‍​ശ​ന്‍ വി​വാ​ഹി​ത​നാ​യി. അ​മേ​രി​ക്ക​ന്‍ പൗ​ര​യും വി​ഷ്വ​ല്‍ എ​ഫ​ക്റ്റ്സ് പ്രൊ​ഡ്യൂ​സ​റു​മാ​യ മെ​ര്‍​ലി
പ്രി​യ​ദ​ർ​ശ​ന്‍റെ​യും ലി​സി​യു​ടെ മ​ക​ൻ സി​ദ്ധാ​ർ​ഥ് വി​വാ​ഹി​ത​നാ​യി; വ​ധു അ​മേ​രി​ക്ക​ൻ പൗ​ര

സം​വി​ധാ​യ​ക​ന്‍ പ്രി​യ​ദ​ര്‍​ശ​ന്‍റെ​യും ന​ടി ലി​സി​യു​ടെ​യും മ​ക​ന്‍ സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ര്‍​ശ​ന്‍ വി​വാ​ഹി​ത​നാ​യി. അ​മേ​രി​ക്ക​ന്‍ പൗ​ര​യും വി​ഷ്വ​ല്‍ എ​ഫ​ക്റ്റ്സ് പ്രൊ​ഡ്യൂ​സ​റു​മാ​യ മെ​ര്‍​ലി​ന്‍ ആ​ണ് വ​ധു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ തി​ക​ച്ചും ല​ളി​ത​മാ​യി​ട്ടാ​യി​രു​ന്നു വി​വാ​ഹം.



സ്വ​കാ​ര്യ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​യ​ദ​ര്‍​ശ​നും ലി​സി​യും ക​ല്ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നു​മ​ട​ക്കം അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30 നാ​യി​രു​ന്നു വി​വാ​ഹം.



പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി.​എ​ഫ്.​എ​ക്‌​സ് ചെ​യ്ത​ത് സി​ദ്ധാ​ർ​ഥ് ആ​യി​രു​ന്നു.



ഈ ​ചി​ത്ര​ത്തി​ന് മി​ക​ച്ച വി​എ​ഫ്എ​ക്സി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ നി​ന്നാ​ണ് സി​ദ്ധാ​ർ​ഥ് ഗ്രാ​ഫി​ക്സ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.