+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​ലീ​പി​ന്‍റെ 148-ാം ചി​ത്രം; തി​രി തെ​ളി​യി​ച്ച് ജോ​ഷി; സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ച് ജീ​വ

ന​ട​ൻ ദി​ലീ​പി​ന്‍റെ 148ാം ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം കൊ​ച്ചി​യി​ൽ ന​ട​ന്നു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​ബി. ചൗ​ധ​രി​യും, ഇ​ഫാ​ർ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ റാ​ഫി മ​തി
ദി​ലീ​പി​ന്‍റെ 148-ാം ചി​ത്രം; തി​രി തെ​ളി​യി​ച്ച് ജോ​ഷി; സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ച് ജീ​വ

ന​ട​ൻ ദി​ലീ​പി​ന്‍റെ 148-ാം ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം കൊ​ച്ചി​യി​ൽ ന​ട​ന്നു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​ബി. ചൗ​ധ​രി​യും, ഇ​ഫാ​ർ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ റാ​ഫി മ​തി​ര​യും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ്.

ഉ​ട​ൽ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ര​തീ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. സം​വി​ധാ​യ​ക​ൻ ജോ​ഷി തി​രി തെ​ളി​ച്ച ച​ട​ങ്ങി​ൽ സി​നി​മ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ആ​ർ.​ബി. ചൗ​ധ​രി​യു​ടെ മ​ക​നും ത​മി​ഴ് യു​വ​താ​ര​വു​മാ​യ ജീ​വ സി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. നി​ർ​മാ​താ​വ് റാ​ഫി മ​തി​ര​യാ​ണ് ഫ​സ്റ്റ് ക്ലാ​പ്പ് അ​ടി​ച്ച​ത്.



പാ​പ്പ​നി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ നീ​ത പി​ള​ള​യാ​ണ് ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ന​ടി പ്ര​ണി​ത സു​ഭാ​ഷ് മ​റ്റൊ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ‌

ഷൈ​ൻ ടോം ​ചാ​ക്കോ, അ​ജ്മ​ൽ അ​മീ​ർ, മ​നോ​ജ് കെ. ​ജ​യ​ൻ, സി​ദ്ദി​ഖ്, ജോ​ൺ വി​ജ​യ്,സ​മ്പ​ത്ത് റാം,​കോ​ട്ട​യം ര​മേ​ശ്, മേ​ജ​ർ ര​വി എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം മ​നോ​ജ്‌ പി​ള്ള. എ​ഡി​റ്റ​ർ ശ്യാം ​ശ​ശി​ധ​ര​ൻ. സം​ഗീ​തം വി​ല്യം ഫ്രാ​ൻ​സി​സ്.