+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഡേൺ ലിയോണ! സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങൾ വൈറൽ

അടിപൊളി മേക്കോവറില്‍ എത്തിയ ലിയോണ ലിഷോയിയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തീ പാറുന്ന നോട്ടവും മോഡേൺ ലുക്കുമാണ് പുതിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. നീല നിറം ഒരു സ്വതന്ത്ര സ്ത്രീയുടേതാ
മോഡേൺ ലിയോണ! സ്റ്റൈലിഷ് മേക്കോവർ ചിത്രങ്ങൾ വൈറൽ

അടിപൊളി മേക്കോവറില്‍ എത്തിയ ലിയോണ ലിഷോയിയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

തീ പാറുന്ന നോട്ടവും മോഡേൺ ലുക്കുമാണ് പുതിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. നീല നിറം ഒരു സ്വതന്ത്ര സ്ത്രീയുടേതാണ്, അളവുകളും അനന്തമായ ശാന്തതയും.

കഹാനിയുടെ പുതിയ ശേഖരമായ നൂറിൽ നിന്നുള്ള എന്‍റെ പ്രിയപ്പെട്ട വസ്ത്രം ഇതാ... ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ലിയോണ കുറിച്ചു.