+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്പ​ൻ മേ​ക്കോ​വ​റി​ൽ നി​വി​ൻ പോ​ളി; ഹ​നീ​ഫ് അ​ദേ​നി ചി​ത്ര​ത്തി​നാ​യി സ്റ്റെ​ലി​ഷ് ലു​ക്കി​ൽ താ​രം

പ​ഴ​യ നി​വി​ൻ പോ​ളി​യെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ​വു​മാ​യി താ​ര​ത്തി​ന്‍റെ പു​ത്ത​ൻ മേ​ക്ക്ഓ​വ​ർ ചി​ത്ര​ങ്ങ​ൾ. ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് വേ​ണ്ടി​
വ​ന്പ​ൻ മേ​ക്കോ​വ​റി​ൽ നി​വി​ൻ പോ​ളി; ഹ​നീ​ഫ് അ​ദേ​നി ചി​ത്ര​ത്തി​നാ​യി സ്റ്റെ​ലി​ഷ് ലു​ക്കി​ൽ താ​രം

പ​ഴ​യ നി​വി​ൻ പോ​ളി​യെ കാ​ത്തി​രി​ക്കു​ന്ന ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷ​വു​മാ​യി താ​ര​ത്തി​ന്‍റെ പു​ത്ത​ൻ മേ​ക്ക്ഓ​വ​ർ ചി​ത്ര​ങ്ങ​ൾ. ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റെ​ലി​ഷ് മേ​ക്ക് ഓ​വ​ർ.



ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജ​നു​വ​രി 20ന് ​യു​എ​യി​ൽ തു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ ഈ ​ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി ജോ​യി​ൻ ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ഒ​രി​ട​യ്ക്ക് ശ​രീ​ര​ഭാ​രം വ​ർ​ധി​ച്ച​പ്പോ​ൾ ബോ​ഡി ഷെ​യി​മിം​ഗ് വ​രെ നേ​രി​ടേ​ണ്ടി വ​ന്ന​താ​ണ് നി​വി​ൻ പോ​ളി​ക്ക്. അ​തി​നൊ​ക്കെ​യു​ള്ള ത​ക്ക മ​റു​പ​ടി​യാ​ണ് താ​ര​ത്തി​ന്‍റെ ഈ ​പു​ത്ത​ൻ ലു​ക്ക്. നി​വി​ൻ പോ​ളി​യു​ടെ 42-ാമ​ത്ത ചി​ത്ര​മാ​ണ് ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം.



മാ​ജി​ക് ഫ്രെ​യിം​സും പോ​ളി ജൂ​നി​യ​ർ പി​ക്ചേ​ഴ്‌​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ജാ​ഫ​ർ ഇ​ടു​ക്കി, വി​ന​യ് ഫോ​ർ​ട്ട്, വി​ജി​ലേ​ഷ്, മ​മി​ത ബൈ​ജു, ആ​ർ​ഷ ചാ​ന്ദ്നി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. വി​ഷ്ണു ത​ണ്ടാ​ശേ​രി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ണം. സം​ഗീ​തം മി​ഥു​ൻ മു​കു​ന്ദ​ൻ, എ​ഡി​റ്റിം​ഗ് നി​ഷാ​ദ് യൂ​സ​ഫ്.