+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി മലയാളി ഫെഡറേഷൻ ഇംഗ്ലണ്ടിന് പുതിയ നേതൃത്വം

ലണ്ടൻ: പ്രവാസി മലയാളി ഫെഡറേഷൻ ഇംഗ്ലണ്ടിൽ ശക്തമായ പ്രവർത്ത നത്തിന് ഒരുങ്ങുന്നു. ലണ്ടനിൽ നടന്ന പിഎംഎഫിന്‍റെ ആദ്യ യോഗത്തിൽ കോഓർഡിനേറ്റർ ജിജി പിരിയാനിക്കൽ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ചിണ്ടു
പ്രവാസി മലയാളി ഫെഡറേഷൻ ഇംഗ്ലണ്ടിന് പുതിയ നേതൃത്വം
ലണ്ടൻ: പ്രവാസി മലയാളി ഫെഡറേഷൻ ഇംഗ്ലണ്ടിൽ ശക്തമായ പ്രവർത്ത നത്തിന് ഒരുങ്ങുന്നു. ലണ്ടനിൽ നടന്ന പിഎംഎഫിന്‍റെ ആദ്യ യോഗത്തിൽ കോഓർഡിനേറ്റർ ജിജി പിരിയാനിക്കൽ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി ചിണ്ടു ജോണി (വൈസ് പ്രസിഡന്‍റ്), നവീൻ ഡേവി (സെക്രട്ടറി), പ്രദീപ് തെക്കനാൽ (ജോയിന്‍റ് സെക്രട്ടറി), ആൻസി (ട്രഷറർ), ദാനിയ സെബാസ്റ്റ്യൻ (പിആർഒ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ