+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രസ്റ്റണ്‍ കത്തീഡ്രലിൽ വിഭൂതി തിരുനാൾ

പ്രസ്റ്റണ്‍: വലിയ നോന്പിനു തുടക്കം കുറിച്ചുകൊണ്ട് പ്രസ്റ്റണ്‍ സീറോ മലബാർ കത്തീഡ്രലിൽ ഫെബ്രുവരി 27ന് (തിങ്കൾ) വിശ്വാസികൾ വിഭൂതി തിരുനാൾ ആഘോഷിക്കുന്നു. വൈകുന്നേരം ആറിന് നടക്കുന്ന തിരുക്കർമങ്ങൾക്ക്
പ്രസ്റ്റണ്‍ കത്തീഡ്രലിൽ വിഭൂതി തിരുനാൾ
പ്രസ്റ്റണ്‍: വലിയ നോന്പിനു തുടക്കം കുറിച്ചുകൊണ്ട് പ്രസ്റ്റണ്‍ സീറോ മലബാർ കത്തീഡ്രലിൽ ഫെബ്രുവരി 27ന് (തിങ്കൾ) വിശ്വാസികൾ വിഭൂതി തിരുനാൾ ആഘോഷിക്കുന്നു. വൈകുന്നേരം ആറിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ കാർമികത്വം വഹിക്കും. തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളേയും കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയിൽ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ