അടി കപ്യാരെ കൂട്ടമണി എന്ന സിനിമയക്ക് ശേഷം ജോണ് വർഗീസ് സംവിധാനം ചെയ്യുന്ന ഉറിയടി എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. സിദ്ധിഖ്, ശ്രീനിവാസൻ, സുധി കോപ്പ, മാനസ, അജു വർഗീസ്, ബിജുക്കുട്ടൻ, പ്രേം കുമാർ, ശ്രീജിത്ത് രവി, ബൈജു, ഇന്ദ്രൻസ് എന്നിവരാണ് സിനിമയിൽ പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇഷാൻ ദേവിന്േറതാണ് സംഗീതം. ഫ്രണ്ടസ് ഫിലിം ഫാക്ടറി, ഫിഫ്റ്റിസിക്സ് സിനിമാസ് എന്നീ ബാനറുകളിൽ നൈസാം എസ്. സലീം, സുധീഷ് ശങ്കർ, രാജേഷ് നാരായണൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.