+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലിവർപൂളിൽ തൃശൂർ ജില്ല കുടുംബ സംഗമം ജൂണ്‍ 10 ന്

ലിവർപൂൾ: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി തൃശൂരുകാർ ജൂണ്‍ 10ന് (ശനി) ലിവർപൂളിലെ വിസ്റ്റണ്‍ ടൗണ്‍ഹാളിൽ ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമ
ലിവർപൂളിൽ തൃശൂർ ജില്ല കുടുംബ സംഗമം ജൂണ്‍ 10 ന്
ലിവർപൂൾ: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി തൃശൂരുകാർ ജൂണ്‍ 10ന് (ശനി) ലിവർപൂളിലെ വിസ്റ്റണ്‍ ടൗണ്‍ഹാളിൽ ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാലാമത് ജില്ലാ കുടുംബസംഗമത്തോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ ജൂണ്‍ ഒന്നിനു മുന്പായി സംഘാടകരുടെ പക്കൽ പേരുകൾ നൽകണമെന്ന് അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 07825597760, 07727253424

ഹാളിന്‍റെ വിലാസം: Whiston Town Hall, Old Colliery Road, Liverpool L35 3QX.

റിപ്പോർട്ട്: ജയ്സണ്‍ ജോസ്