+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​യ്ക്ക് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി ന​സ്രി​യ; സ​ഹോ​ദ​രി​മാ​രെ പോ​ലെ​ന്ന് ദു​ൽ​ഖ​ർ

ന​ടി ന​സ്രി​യ ന​സീം പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഉ​മ്മ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. വെ​
ഉ​മ്മ​യ്ക്ക് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി ന​സ്രി​യ; സ​ഹോ​ദ​രി​മാ​രെ പോ​ലെ​ന്ന് ദു​ൽ​ഖ​ർ

ന​ടി ന​സ്രി​യ ന​സീം പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഉ​മ്മ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. വെ​ളു​ത്ത നി​റ​മു​ള്ള വ​സ്ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

നി​ര​വ​ധി​പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യെ​ത്തു​ന്ന​ത്. ഉ​മ്മ​യെ ക​ണ്ടാ​ൽ ന​സ്രി​യ​യു​ടെ സ​ഹോ​ദ​രി​യാ​ണെ​ന്ന് തോ​ന്നു​ക​യു​ള്ളു​വെ​ന്ന് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ക​മ​ന്‍റ് ചെ​യ്തു. ജ​ന്മ​ദി​നാ​ശം​സ​ക​ൾ പി​ങ്കി ഉ​മ്മ. ഇ​തെ​ന്തൊ​രു മാ​ജി​ക്കാ​ണ്. നി​ങ്ങ​ളെ ക​ണ്ടാ​ൽ സ​ഹോ​ദ​രി​മാ​രാ​ണെ​ന്നേ തോ​ന്നു​ക​യു​ള്ളു. ദു​ൽ​ഖ​ർ കു​റി​ച്ചു.



ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യി എ​ത്തി. ഉ​മ്മ വ​ള​രെ സു​ന്ദ​രി​യാ​ണ്, ദ​യ​വ് ചെ​യ്ത് ഇ​ത് അ​വ​രോ​ട് പ​റ​യ​ണ​മെ​ന്നും ന​ടി പ​റ​യു​ന്നു​ണ്ട്.

മീ​ര ന​ന്ദ​ൻ, അ​ഹാ​ന കൃ​ഷ്ണ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ഉ​മ്മ​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. തെ​ലു​ങ്ക് ചി​ത്രം അ​ന്‍റെ സു​ന്ദ​ര​നാ​കി​നി​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല്‍ റി​ലീ​സാ​യ ന​സ്രി​യ ചി​ത്രം.