+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​ൻ​സി​ക​യു​ടെ വി​വാ​ഹ വീ​ഡി​യോ ഹോ​ട്ട്സ്റ്റാ​റി​ൽ; ന​യ​ൻ​താ​ര​യു‌‌​ടെ എ​വി​ടെ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ടി ഹ​ൻ​സി​ക മേ​ധ്‌​വാ​നി​യു​ടെ വി​വാ​ഹ വീ​ഡി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ സ്ട്രീം ​ചെ​യ്യും. ഹ​ൻ​സി​കാ​സ് ല​വ് ശാ​ദി ഡ്രാ​മ എ​ന്നാ​ണ് പ​രി​പാ​ടി​യു​ടെ പേ​ര്. ഷോ​യു​ടെ ടീ​സ​ർ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ പു​റ
ഹ​ൻ​സി​ക​യു​ടെ വി​വാ​ഹ വീ​ഡി​യോ ഹോ​ട്ട്സ്റ്റാ​റി​ൽ; ന​യ​ൻ​താ​ര​യു‌‌​ടെ എ​വി​ടെ​യെ​ന്ന് ആ​രാ​ധ​ക​ർ

ന​ടി ഹ​ൻ​സി​ക മേ​ധ്‌​വാ​നി​യു​ടെ വി​വാ​ഹ വീ​ഡി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ സ്ട്രീം ​ചെ​യ്യും. ഹ​ൻ​സി​കാ​സ് ല​വ് ശാ​ദി ഡ്രാ​മ എ​ന്നാ​ണ് പ​രി​പാ​ടി​യു​ടെ പേ​ര്. ഷോ​യു​ടെ ടീ​സ​ർ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ കൂ​ടാ​തെ ഹ​ൻ​സി​ക​യു​ടെ മെ​ഹ​ന്ദി, ഹ​ൽ​ദി ച​ട​ങ്ങു​ക​ളും ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ സ്ട്രീം ​ചെ​യ്യും.



ബ്രൈ​ഡ​ൽ ഷ​വ​ർ, സൂ​ഫി എ​ന്നി​വ​യും അ​ര​ങ്ങേ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഹ​ൻ​സി​ക​യും മും​ബൈ വ്യ​വ​സാ​യി​യും ന​ടി​യു​ടെ ബി​സി​ന​സ്സ് പ​ങ്കാ​ളി​യു​മാ​യ സു​ഹൈ​ൽ ഖ​തൂ​രി​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്.



ഡി​സം​ബ​ർ നാ​ലി​ന് ജ​യ്പൂ​രി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. പ​തി​നാ​ലാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മ്മി​ച്ച ജ​യ്പൂ​രി​ലെ മു​ണ്ടോ​ട്ട കോ​ട്ട​യി​ൽ വ​ച്ചാ​ണ് ഹ​ൻ​സി​ക​യു​ടെ വി​വാ​ഹാ​ഘോ​ഷം ന​ട​ന്ന​ത്.

ഹ​ൻ​സി​ക-​സു​ഹൈ​ൽ വി​വാ​ഹ വീ​ഡി​യോ വ​ന്ന​തോ​ടെ എ​വി​ടെ​യാ​ണ് ന​യ​ൻ വി​ക്കി വീ​ഡി​യോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. ആ​ദ്യം വി​വാ​ഹം ക​ഴി​ഞ്ഞ​ത് ന​യ​താ​ര​യു​ടെ​താ​ണെ​ന്നും എ​ന്താ​ണ് ഇ​തി​ന് ഇ​ത്ര താ​മ​സം എ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു.

ചെ​ന്നൈ മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഓ​ഗ​സ്റ്റി​ൽ ന​യ​ൻ വി​ക്കി വി​ഹാ​ഹ​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഗൗ​തം വാ​സു​ദേ​വ് മേ​നോ​നാ​ണ് നെ​റ്റ്ഫ്ലി​ക്സി​നാ​യി ഇ​രു​വ​രു​ടെ​യും വി​വാ​ഹ വീ​ഡി​യോ ഒ​രു​ക്കു​ന്ന​ത്.