+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോൾട്ടണിൽ നോന്പുകാല ഒരുക്ക ധ്യാനം മാർച്ച് 10 മുതൽ 12 വരെ

ബോൾട്ടണ്‍: ബോൾട്ടണിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം മാർച്ച് 10, 11, 12 (വെള്ളി, ശനി, ഞായർ) തീയതികൾ നടക്കും. ഫാൻവർത്തിലെ ഒൗർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വെള്ളി വൈകുന്നേരം ആ
ബോൾട്ടണിൽ നോന്പുകാല ഒരുക്ക ധ്യാനം മാർച്ച് 10 മുതൽ 12 വരെ
ബോൾട്ടണ്‍: ബോൾട്ടണിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം മാർച്ച് 10, 11, 12 (വെള്ളി, ശനി, ഞായർ) തീയതികൾ നടക്കും. ഫാൻവർത്തിലെ ഒൗർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വെള്ളി വൈകുന്നേരം ആറു മുതൽ രാത്രി 9.30 വരെയും ശനി രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയും ഞായർ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം.

നോന്പുകാല ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജയ്സണ്‍ ജോസഫ് 077737881374, ആന്‍റണി ചാക്കോ 07860480923

വിലാസം: OUR LADY OF LOURDES CHURCH, 275 PLODDER LANE
BOLTON, BL4 0BR.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ