+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

59 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം "അ​നു​രാ​ഗ​മ​ധു​ച​ഷ​കം' വീ​ണ്ടും; നീ​ല​വെ​ളി​ച്ച​ത്തി​ലെ പു​തി​യ ഗാ​നം

ആ​ഷി​ക്ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ല​വെ​ളി​ച്ചം എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. 59 വ​ർ​ഷം മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ ‘അ​നു​രാ​ഗ​മ​ധു​ച​ഷ​കം പോ​ലെ’ എ​ന്ന ഗാ​നം പു​നഃ​രാ​വി​
59 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം

ആ​ഷി​ക്ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ല​വെ​ളി​ച്ചം എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. 59 വ​ർ​ഷം മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ ‘അ​നു​രാ​ഗ​മ​ധു​ച​ഷ​കം പോ​ലെ’ എ​ന്ന ഗാ​നം പു​നഃ​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ൽ.

റി​മ ക​ല്ലി​ങ്ക​ലി​ന്‍റെ ചു​വ​ടു​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ഗാ​ന​രം​ഗ​ങ്ങ​ൾ. കെ.​എ​സ്. ചി​ത്ര​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ‘നീ​ല​വെ​ളി​ച്ചം’ എ​ന്ന ക​ഥ​യാ​ണ് അ​തേ പേ​രി​ൽ സി​നി​മ​യാ​ക്കു​ന്ന​ത്.



എ.​വി​ന്‍​സെ​ന്‍റി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ 1964ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ര്‍​ഗ​വീ​നി​ല​യം എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് ‘അ​നു​രാ​ഗ​മ​ധു​ച​ഷ​കം പോ​ലെ’. പി.​ഭാ​സ്ക​ര​ന്‍റെ വ​രി​ക​ള്‍​ക്ക് എം.​എ​സ്.​ബാ​ബു​രാ​ജാ​ണ് ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഭാ​ർ​ഗ​വീ​നി​ല​യ​ത്തി​ൽ ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് എ​സ്. ജാ​ന​കി​യാ​ണ്.



നീ​ല​വെ​ളി​ച്ച​ത്തി​നു വേ​ണ്ടി ഈ ​ഗാ​നം പു​നഃ​രാ​വി​ഷ്ക​രി​ച്ച​ത് ബി​ജി​ബാ​ലും റെ​ക്‌​സ് വി​ജ​യ​നും ചേ​ര്‍​ന്നാ​ണ്. ടൊ​വി​നോ തോ​മ​സ്, റോ​ഷ​ന്‍ മാ​ത്യു, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഒ.​പി.​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ഷി​ക്ക് അ​ബു​വും റി​മ ക​ല്ലി​ങ്ക​ലും ചേ​ർ​ന്നാ​ണു ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം