ലഹരിമരുന്നും പ്രത്യാഘാതവും: തെരുവുനാടകം ശ്രദ്ധേയമായി

08:00 PM Feb 16, 2017 | Deepika.com
ബംഗളൂരു: ധർമാരാം വിദ്യാക്ഷേത്രത്തിലെ രണ്ട ാം വർഷ തത്വശാസ്ത്ര വിദ്യാർഥികൾ ന്ധലഹരി ഉപയോഗവും പ്രത്യാഘാതവുംന്ധ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ബംഗളൂരു നഗരത്തിൽ തെരുവുനാടകം സംഘടിപ്പിച്ചു. ലാൽബാഗ്, കിഡ്വായി ആശുപത്രി, അക്സഞ്ചർ ഐടി കന്പനി എന്നിവിടങ്ങളിലായാണ് തെരുവ് നാടകം അവതരിപ്പിച്ചത്. 31 വിദ്യാർഥികൾ നാടകത്തിൽ പങ്കെടുത്തു.