ബംഗളൂരു: ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കണ്വൻഷൻ ഈമാസം 18ന് വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ തീർഥാടനകേന്ദ്രത്തിലെ അഞ്ചാം നന്പർ ഹാളിൽ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കണ്വൻഷന് ഫാ. പോളി കണ്ണന്പുഴയും കോഴിക്കോട്ടുനിന്നുള്ള ഒൗസേപ്പച്ചൻ ചെറുനിലവും ടീമും നേതൃത്വം നല്‍കും. കണ്‍വൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും രോഗശാന്തി ശുശ്രൂഷകളും ഉണ്ട ായിരിക്കും. കൂടാതെ കുട്ടികൾക്കുള്ള പ്രത്യേക ക്ലാസുകളും നടക്കും. കുന്പസാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .
വിശദവിവരങ്ങൾക്ക് : 9845623525, 9980621391.
ഏകദിന ബൈബിൾ കണ്വൻഷൻ
06:09 PM Feb 15, 2017 | Deepika.com