+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ മി​ഥു​ൻ വി​വാ​ഹി​ത​നാ​യി; വീ​ഡി‌​യോ

ന​ടി മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ടി​യു​മാ​യ മി​ഥു​ൻ വി​വാ​ഹി​താ​നാ​യി. മോ​ഡ​ലും എ​ൻ​ജി​നി​യ​റു​മാ​യ ക​ല്യാ​ണി മോ​നോ​നാ​ണ് വ​ധു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി
മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ മി​ഥു​ൻ വി​വാ​ഹി​ത​നാ​യി; വീ​ഡി‌​യോ

ന​ടി മൃ​ദു​ല മു​ര​ളി​യു​ടെ സ​ഹോ​ദ​ര​നും ന​ടി​യു​മാ​യ മി​ഥു​ൻ വി​വാ​ഹി​താ​നാ​യി. മോ​ഡ​ലും എ​ൻ​ജി​നി​യ​റു​മാ​യ ക​ല്യാ​ണി മോ​നോ​നാ​ണ് വ​ധു. ദീ​ർ​ഘ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

കൊ​ച്ചി ബോ​ൾ​ഗാ​ട്ടി ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നും പ​ത്തി​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.



വ​ജ്രം എ​ന്ന സി​നി​മ​യി​ലൂ‍​ടെ ബാ​ല​താ​ര​മാ​യാ​ണ് മി​ഥു​ൻ മു​ര​ളി​യു​ടെ തു​ട​ക്കം. ബ​ഡ്ഡി, ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈ, ആ​ന മ​യി​ൽ ഒ​ട്ട​കം എ​ന്നി​വ​യാ​ണ് മൃ​ദു​ലി​ന്‍റെ മ​റ്റ് പ്ര​ധാ​ന സി​നി​മ​ക​ള്‍.