+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്യാം ​പു​ഷ്ക​ര​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വേ​റി​ട്ട വേ​ഷ​വു​മാ​യി വി​നീ​തും ബി​ജു മേ​നോ​നും; ത​ങ്കം ട്രെ​യി​ല​ർ

ബി​ജു മേ​നോ​ന്‍, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഒ​രു​ക്കു​ന്ന ത​ങ്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ സ​ഹീ​ദ് അ​രാ​ഫ​ത്ത് ആ​ണ് ച
ശ്യാം ​പു​ഷ്ക​ര​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വേ​റി​ട്ട വേ​ഷ​വു​മാ​യി വി​നീ​തും ബി​ജു മേ​നോ​നും; ത​ങ്കം ട്രെ​യി​ല​ർ

ബി​ജു മേ​നോ​ന്‍, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ഒ​രു​ക്കു​ന്ന ത​ങ്കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ സ​ഹീ​ദ് അ​രാ​ഫ​ത്ത് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ജോ​ജി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ശ്യാം ​പു​ഷ്ക​ര​ൻ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ത​ങ്കം. ഗി​രീ​ഷ് കു​ൽ​ക്ക​ർ​ണി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ദു​രൂ​ഹ​മാ​യ ഒ​രു ക​ഥ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു പോ​കു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.



ചി​ത്രം ജ​നു​വ​രി 26ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ത​ങ്കം നി​ർ​മി​ക്കു​ന്ന​ത്.

വി​നീ​ത് ത​ട്ടി​ൽ, ശ്രീ​കാ​ന്ത് മു​ര​ളി, അ​ന്ത​രി​ച്ച ന​ട​ന്‍ കൊ​ച്ചു പ്രേ​മ​ൻ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം നി​ര​വ​ധി മ​റാ​ഠി, ഹി​ന്ദി, ത​മി​ഴ് അ​ഭി​നേ​താ​ക്ക​ളും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു. ഗൗ​തം ശ​ങ്ക​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ന്‍. സം​ഗീ​തം ബി​ജി ബാ​ൽ, എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സ്,