+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​എ. നി​ഷാ​ദി​ന്‍റെ അ​യ്യ​ര് ക​ണ്ട ദു​ബാ​യ്; ധ്യാ​നും ഷൈ​ൻ ടോ​മും നാ​യ​ക​നി​ര​യി​ൽ

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി എം.​എ. നി​ഷാ​ദ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ്വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​യ്യ​ര് ക​ണ്ട ദു​ബാ​യ
എം.​എ. നി​ഷാ​ദി​ന്‍റെ അ​യ്യ​ര് ക​ണ്ട ദു​ബാ​യ്; ധ്യാ​നും ഷൈ​ൻ ടോ​മും നാ​യ​ക​നി​ര​യി​ൽ

ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി എം.​എ. നി​ഷാ​ദ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ്വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് അ​യ്യ​ര് ക​ണ്ട ദു​ബാ​യ്.

ഇ​വ​രെ കൂ​ടാ​തെ മു​കേ​ഷ്, ഉ​ർ​വ​ശി, ദു​ർ​ഗ കൃ​ഷ്ണ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വെ​ല്‍​ത്ത് ഐ ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ വി​ഗ്നേ​ഷ് വി​ജ​യ​കു​മാ​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. സം​ഗീ​തം ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ന്‍. എ​ഡി​റ്റിം​ഗ് ജോ​ണ്‍ കു​ട്ടി. ഛായാ​ഗ്ര​ഹ​ണം സി​ദ്ധാ​ര്‍​ഥ് രാ​മ​സ്വാ​മി.