+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​താ​ണ് ഞ​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന; കു​ഞ്ഞി​ന് പേ​രി​ട്ട് ന​ടി മൈ​ഥി​ലി; വീഡിയോ

ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യ്ക്ക് പേ​രി​ട്ട് ന​ടി മൈ​ഥി​ലി​യും ഭ​ർ​ത്താ​വ് സ​ന്പ​ത്തും. നീ​ൽ സ​ന്പ​ത്ത് എ​ന്നാ​ണ് താ​രം കു​ഞ്ഞി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഈ ​ലോ​ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം മി​സ്റ്റ​ർ
ഇ​താ​ണ് ഞ​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന; കു​ഞ്ഞി​ന് പേ​രി​ട്ട് ന​ടി മൈ​ഥി​ലി; വീഡിയോ

ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യ്ക്ക് പേ​രി​ട്ട് ന​ടി മൈ​ഥി​ലി​യും ഭ​ർ​ത്താ​വ് സ​ന്പ​ത്തും. നീ​ൽ സ​ന്പ​ത്ത് എ​ന്നാ​ണ് താ​രം കു​ഞ്ഞി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ഈ ​ലോ​ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം മി​സ്റ്റ​ർ "നീ​ൽ സ​മ്പ​ത്ത്" എ​ന്നു കു​റി​ച്ചാ​ണ് മൈ​ഥി​ലി കു​ഞ്ഞി​ന്‍റെ ചി​ത്രം പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്.



ഒ​രു പൗ​ർ​ണ്ണ​മി ദി​ന​ത്തി​ലാ​ണ് അ​വ​ൻ ജ​നി​ച്ച​തെ​ന്നും വി​ജ​യം, ആ​വേ​ശം, മേ​ഘം എ​ന്നൊ​ക്കെ​യാ​ണ് പേ​രി​ന്‍റെ അ​ർ​ഥ​മെ​ന്നും താ​രം പ​റ​യു​ന്നു.



ജ​നു​വ​രി ആ​ദ്യ​മാ​ണ് ആ​ൺ​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ വി​വ​രം മൈ​ഥി​ലി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.



പ​ത്ത​നം​ത്തി​ട്ട കോ​ന്നി സ്വ​ദേ​ശി​യാ​യ മൈ​ഥി​ലി ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പാ​ലേ​രി മാ​ണി​ക്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 18നാ​യി​രു​ന്നു ന​ടി മൈ​ഥി​ലി​യു​ടെ​യും ആ​ർ​ക്കി​ടെ​ക്റ്റ് സ​ന്പ​ത്തി​ന്‍റെ വി​വാ​ഹം.