+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​യ​രെ പ​റ​ന്ന് ആ​ർ​ആ​ർ​ആ​ർ; ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​നു പി​ന്നാ​ലെ ക്രി​ട്ടി​ക്സ് ചോ​യ്സ് അ​വാ​ർ​ഡ്

ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​നു പി​ന്നാ​ലെ ക്രി​ട്ടി​ക്സ് ചോ​യ്സ് അ​വാ​ർ​ഡ് 2023ലും ​ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ത്തി ആ​ർ​ആ​ർ​ആ​ർ. മി​ക​ച്ച വി​ദേ​ശ ഭാ​ഷാ ചി​ത്രം, മി​ക​ച്ച ഗാ​നം എ​ന്നി​ങ്ങ​നെ ര​ണ്ട് പ്ര​ധാ​ന പ
ഉ​യ​രെ പ​റ​ന്ന് ആ​ർ​ആ​ർ​ആ​ർ; ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​നു പി​ന്നാ​ലെ ക്രി​ട്ടി​ക്സ് ചോ​യ്സ് അ​വാ​ർ​ഡ്

ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​നു പി​ന്നാ​ലെ ക്രി​ട്ടി​ക്സ് ചോ​യ്സ് അ​വാ​ർ​ഡ് 2023ലും ​ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ത്തി ആ​ർ​ആ​ർ​ആ​ർ. മി​ക​ച്ച വി​ദേ​ശ ഭാ​ഷാ ചി​ത്രം, മി​ക​ച്ച ഗാ​നം എ​ന്നി​ങ്ങ​നെ ര​ണ്ട് പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ആ​ർ​ആ​ർ​ആ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.



എ‌​വ്‌​രി​തിം​ഗ് എ​വ്‌​രി​വെ​യ​ർ ഓ​ൾ അ​റ്റ് വ​ൺ​സ് ആ​ണ് മി​ക​ച്ച ചി​ത്രം. മി​ക​ച്ച ന​ടി കേ​റ്റ് ബ്ലാ​ങ്കെ​റ്റ് (ടാ​ർ), മി​ക​ച്ച ന​ട​ൻ ബ്രെ​ൻ​ഡ​ൻ ഫ്രേ​സെ​ർ (ദ് ​വേ​ൽ), മി​ക​ച്ച സം​വി​ധാ​യ​ക​ൻ ഡാ​നി​യ​ൽ ക്വാ​ന്‍-​ഡാ​നി​യ​ൽ ഷീ​നെ​ർ​ട് (എ‌​വ്‌​രി​തി​ങ് എ​വ്‌​രി​വെ​യ​ർ ഓ​ൾ അ​റ്റ് വ​ൺ​സ്), മി​ക​ച്ച ഡ്രാ​മ സീ​രി​സ് ബെ​റ്റ​ർ കോ​ൾ സോ​ൾ.


ജ​നു​വ​രി 24നാ​ണ് ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ​സ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മി​ക​ച്ച സി​നി​മ, സം​വി​ധാ​യ​ക​ന്‍, ന​ട​ന്‍ തു​ട​ങ്ങി 15 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ആ​ർ​ആ​ർ​ആ​ർ മ​ത്സ​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി ചി​ത്രം ചെ​ല്ലോ ഷോ​യാ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്‌​ക​ര്‍ എ​ന്‍​ട്രി.