+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​ആ​ർ​ആ​ർ ക​ണ്ട​ത് ര​ണ്ടു​ത​വ​ണ​യെ​ന്ന് ജ​യിം​സ് കാ​മ​റ​ൺ; വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് രാ​ജ​മൗ​ലി

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ലോ​ക​മെ​ങ്ങും ഉ​യ​ർ​ത്തി​യ ആ​ർ​ആ​ർ​ആ​ർ ര​ണ്ടു ത​വ​ണ ക​ണ്ടു​വെ​ന്ന് ജ​യിം​സ് കാ​മ​റ​ൺ പ​റ​ഞ്ഞ​താ​യി രാ​ജ​മൗ​ലി. സി​നി​മ ക​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടെ​ന്നും
ആ​ർ​ആ​ർ​ആ​ർ ക​ണ്ട​ത് ര​ണ്ടു​ത​വ​ണ​യെ​ന്ന് ജ​യിം​സ് കാ​മ​റ​ൺ; വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് രാ​ജ​മൗ​ലി

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം ലോ​ക​മെ​ങ്ങും ഉ​യ​ർ​ത്തി​യ ആ​ർ​ആ​ർ​ആ​ർ ര​ണ്ടു ത​വ​ണ ക​ണ്ടു​വെ​ന്ന് ജ​യിം​സ് കാ​മ​റ​ൺ പ​റ​ഞ്ഞ​താ​യി രാ​ജ​മൗ​ലി. സി​നി​മ ക​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടെ​ന്നും ഭാ​ര്യ​യോ​ടൊ​പ്പ​മി​രു​ന്ന് ര​ണ്ടാം ത​വ​ണ​യും കാ​മ​റ​ൺ ആ​ർ​ആ​ർ​ആ​ർ ക​ണ്ടെ​ന്നും രാ​ജ​മൗ​ലി ട്വീ​റ്റ് ചെ​യ്തു.



മ​ഹാ​നാ​യ ജെ​യിം​സ് കാ​മ​റ​ണ്‍ ആ​ര്‍​ആ​ര്‍​ആ​ര്‍ ചി​ത്രം ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ ഇ​ഷ്‍​ട​മാ​കു​ക​യും ഭാ​ര്യ​യോ​ട് അ​തു പ​റ​യു​ക​യും അ​വ​ര്‍​ക്കൊ​പ്പം വീ​ണ്ടും കാ​ണു​ക​യും ചെ​യ്‍​തു.

പ​ത്ത് മി​നി​റ്റ് ഞ​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്ന് ആ​ർ​ആ​ർ​ആ​റി​നെ വി​ല​യി​രു​ത്താ​ൻ താ​ങ്ക​ള്‍ സ​മ​യം ചെ​ല​വ​ഴി​ച്ചു​വെ​ന്ന​ത് എ​നി​ക്ക് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. താ​ങ്ക​ള്‍ പ​റ​ഞ്ഞ​തു​പോ​ലെ ഞാ​ൻ ലോ​ക​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലാ​ണ്, ര​ണ്ടു​പേ​ര്‍​ക്കും ന​ന്ദി.
രാ​ജ​മൗ​ലി ട്വീ​റ്റ് ചെ​യ്‍​തു.

രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്ര​ത്തി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​ന​മാ​ണ് ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ൽ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്.

ടെ​യ്‌​ല​ർ സ്വി​ഫ്റ്റി​ന്‍റെ ക​രോ​ലീ​ന, ചാ​വോ പ​പ്പ, ലേ​ഡി ഗാ​ഗ​യു​ടെ ഹോ​ൾ​ഡ് മൈ ​ഹാ​ൻ​ഡ്, റി​ഹാ​ന്ന​യു​ടെ ലി​ഫ്റ്റ് മി ​അ​പ്പ് എ​ന്നി​വ​യാ​യി​രു​ന്നു മി​ക​ച്ച ഗാ​ന​ത്തി​നു​ള്ള മ​റ്റ് നോ​മി​നേ​ഷ​നു​ക​ൾ.