+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍റെ പ​രാ​തി​യി​ൽ എ​സ്.​എ​ൻ. സ്വാ​മി​ക്കെ​തി​രെ കേ​സ്

നി​ർ​മാ​താ​വ് സ്വ​ർ​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍റെ പ​രാ​തി​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. സ്ഥ​ലം ഈ​ടു ന​ൽ​കി​യാ​ൽ 50 കോ​ടി രൂ​പ സം​ഘ​ടി​പ്പി​ച്ചു ത​രാ​മെ​ന്നു
സ്വ​ർ​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍റെ പ​രാ​തി​യി​ൽ എ​സ്.​എ​ൻ. സ്വാ​മി​ക്കെ​തി​രെ കേ​സ്

നി​ർ​മാ​താ​വ് സ്വ​ർ​ഗ​ചി​ത്ര അ​പ്പ​ച്ച​ന്‍റെ പ​രാ​തി​യി​ൽ തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ. സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. സ്ഥ​ലം ഈ​ടു ന​ൽ​കി​യാ​ൽ 50 കോ​ടി രൂ​പ സം​ഘ​ടി​പ്പി​ച്ചു ത​രാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി.

മൂ​ന്നു കോ​ടി​യി​ലേ​റെ രൂ​പ കൈ​പ്പ​റ്റി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ​യാ​ണ് ക​സ​ബ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തി​ര​ക്ക​ഥാ​കൃ​ത്താ​യ എ​സ്.​എ​ൻ. സ്വാ​മി, പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ടി.​പി. ജ​യ​കൃ​ഷ്ണ​ൻ, ഭാ​ര്യ ഉ​ഷാ ജ​യ​കൃ​ഷ്ണ​ൻ, ജി​തി​ൻ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് നി​ർ​മാ​താ​വ് സ്വ​ർ​ഗ​ചി​ത്ര അ​പ്പ​ച്ച​ൻ (പി.​പി. ഏ​ബ്ര​ഹാം) പ​രാ​തി ന​ൽ​കി​യി​ത്.