+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസായി തലൈവർ; ദർബാറിലെ കിടിലൻ ടീസർ

സ്റ്റൈൽ മന്നൻ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ എ​ന്ന സി​നി​മ​യു​ടെ ടീസർ പു​റ​ത്തു​വി​ട്ടു. എ.​ആ​ർ. മുരു​ക​ദോ​സാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദി​ത്യ അ​രു​ണാ​ച​ലം എ​ന്ന പോ​ലീ​സ് ഉ​
മാസായി തലൈവർ; ദർബാറിലെ കിടിലൻ ടീസർ

സ്റ്റൈൽ മന്നൻ ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ദ​ർ​ബാ​ർ എ​ന്ന സി​നി​മ​യു​ടെ ടീസർ പു​റ​ത്തു​വി​ട്ടു. എ.​ആ​ർ. മുരു​ക​ദോ​സാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദി​ത്യ അ​രു​ണാ​ച​ലം എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ര​ജ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പേ​ട്ട​യ്ക്ക് ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് ദ​ർ​ബാ​ർ. മു​ൻ​പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ മോ​ഷ​ൻ പോ​സ്റ്റ​റു​ക​ൾ​ക്ക് മി​ക​ച്ച് പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ന​യ​ൻ​താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സു​നി​ൽ ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ.