+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല്യാ​ണി​യു​ടെ "ശേ​ഷം മൈ​ക്കി​ൽ ഫാ​ത്തി​മ'; ഫ​സ്റ്റ് ലു​ക്ക്

ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​യെ​ത്തു​ന്ന 'ശേ​ഷം മൈ​ക്കി​ൽ ഫാ​ത്തി​മ'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. ഫു​ട്ബാ​ൾ മ​ത്സ​ര​ത്തെ ഏ​റെ സ്നേ​ഹി​ക്കു​ന്ന മ​ല​ബാ​റി​ലെ ഒ​രു അ​നൗ​ൺ​സ​ർ ആ​യാ​ണ് ക
ക​ല്യാ​ണി​യു​ടെ

ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​യെ​ത്തു​ന്ന 'ശേ​ഷം മൈ​ക്കി​ൽ ഫാ​ത്തി​മ'​യു​ടെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ക്കി. ഫു​ട്ബാ​ൾ മ​ത്സ​ര​ത്തെ ഏ​റെ സ്നേ​ഹി​ക്കു​ന്ന മ​ല​ബാ​റി​ലെ ഒ​രു അ​നൗ​ൺ​സ​ർ ആ​യാ​ണ് ക​ല്യാ​ണി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.

ത​ല്ലു​മാ​ല​യ്ക്ക് ശേ​ഷം ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​യി എ​ത്തു​ന്ന ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​നു സി. ​കു​മാ​ർ ആ​ണ്.

ഹി​ഷാം അ​ബ്ദു​ള്‍ വ​ഹാ​ബ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. സു​ധീ​ഷ്, ഫെ​മി​ന, സാ​ബു​മോ​ൻ, ഷ​ഹീ​ൻ സി​ദ്ധി​ഖ്, ഷാ​ജു ശ്രീ​ധ​ർ, മാ​ല പാ​ർ​വ​തി, അ​നീ​ഷ് ജി. ​മേ​നോ​ൻ, സ​ര​സ ബാ​ലു​ശ്ശേ​രി, രൂ​പ ല​ക്ഷ്മി, ബാ​ല​താ​ര​ങ്ങ​ളാ​യ തെ​ന്ന​ൽ, വാ​സു​ദേ​വ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ജ​ഗ​ദീ​ഷ് പ​ള​നി​സാ​മി, സു​ധ​ൻ സു​ന്ദ​രം എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​ന്താ​ന കൃ​ഷ്ണ​ൻ ഛായാ​ഗ്രാ​ഹ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് കി​ര​ൺ ദാ​സ് ആ​ണ്.