+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ; ചി​ത്ര​ങ്ങ​ൾ

ന​ട​ൻ അ​ജി​ത്ത് കു​മാ​റി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ. നി​ങ്ങ​ളാ​യി​രി​ക്കു​ന്ന​തി​ന് ന​ന്ദി സാ​ർ. മ​ഞ്ജു കു​റി​ച്ചു. ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ തു​നി​വ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന
അ​ജി​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ; ചി​ത്ര​ങ്ങ​ൾ

ന​ട​ൻ അ​ജി​ത്ത് കു​മാ​റി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ഞ്ജു വാ​ര്യ​ർ. നി​ങ്ങ​ളാ​യി​രി​ക്കു​ന്ന​തി​ന് ന​ന്ദി സാ​ർ. മ​ഞ്ജു കു​റി​ച്ചു. ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ തു​നി​വ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് മ​ഞ്ജു വാ​ര്യ​ർ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



ഡി.​എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്ത തു​നി​വ് മി​ക​ച്ച് പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​വു​മാ​യി തി​യ​റ്റ​റു​ക​ളി​ൽ മു​ന്നേ​റു​ക​യാ​ണ്. ഒ​രു ബാ​ങ്ക് കൊ​ള്ള​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​ജി​ത്തി​ന്‍റെ​യും മ​ഞ്ജു വാ​ര്യ​റു​ടെ​യും ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ക​ൺ​മ​ണി എ​ന്ന ഗ്യം​ഗ്സ്റ്റ​റെ​യാ​ണ് മ​ഞ്ജു ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



വി​ജ​യ് നാ​യ​ക​നാ​യെ​ത്തി​യ വാ​രി​സും അ​ജി​ത്തി​ന്‍റെ തു​നി​വും തി​യ​റ്റ​റി​ൽ ഒ​ന്നി​ച്ചെ​ത്തി​യ​ത് ആ​രാ​ധ​ക​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. 250 സ്ക്രീ​നു​ക​ളി​ലാ​ണ് തു​നി​വ് കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്ത​ത്.