+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഞ്ജു വാ​ര്യ​റു​ടെ ആ‍​യി​ഷ 20-ന് തിയറ്ററുകളിൽ

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ൻ​ഡോ​അ​റ​ബി​ക് ചി​ത്ര​മാ​യ ആ​യി​ഷ 20ന് ​മാ​ജി​ക് ഫ്രെ​യിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. അ​റ​ബി​ക് മ​ല​യാ​ളം ഭാ​ഷ​ക
മ​ഞ്ജു വാ​ര്യ​റു​ടെ ആ‍​യി​ഷ 20-ന് തിയറ്ററുകളിൽ

മ​ഞ്ജു വാ​ര്യ​ര്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ൻ​ഡോ-​അ​റ​ബി​ക് ചി​ത്ര​മാ​യ ആ​യി​ഷ 20ന് ​മാ​ജി​ക് ഫ്രെ​യിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. അ​റ​ബി​ക് മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ലെ 70 ശ​ത​മാ​ന​ത്തോ​ളം അ​ഭി​നേ​താ​ക്ക​ളും മ​റ്റു രാ​ജ്യ​ക്കാ​രാ​ണ്. ന​വാ​ഗ​ത​നാ​യ ആ​മി​ര്‍ പ​ള്ളി​ക്ക​ല്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഒ​രു ലോ​ക സി​നി​മ​യു​ടെ നി​ല​വാ​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള ആ​യി​ഷ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ അ​റ​ബി​ക് ഭാ​ഷ​യി​ൽ ത​ന്നെ റി​ലീ​സ് ചെ​യ്യു​ന്നു. പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നും ന​ര്‍​ത്ത​ക​നു​മാ​യ പ്ര​ഭു​ദേ​വ​യാ​ണ് കോ​റി​യോ​ഗ്രാ​ഫി നി​ര്‍​വ​ഹി​ച്ചി​ട്ടു​ള്ള​ത്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സു​ഹൈ​ല്‍ കോ​യ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ന്‍ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു. ​ചി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ൻ, അ​റ​ബി പി​ന്ന​ണി ഗാ​യ​ക​ര്‍ ആ​ണ് പാ​ടി​യി​രി​ക്കു​ന്ന​ത്. ആ​ഷി​ഫ് ക​ക്കോ​ടി​യാ​ണ് ര​ച​ന.

മ​ഞ്ജു വാ​ര്യ​ര്‍​ക്കു പു​റ​മെ രാ​ധി​ക, സ​ജ്‌​ന, പൂ​ര്‍​ണി​മ, ല​ത്തീ​ഫ (ടു​ണീ​ഷ്യ), സ​ലാ​മ (യു​എ​ഇ), ജെ​ന്നി​ഫ​ര്‍ (ഫി​ലി​പ്പൈ​ന്‍​സ്), സ​റ​ഫീ​ന (നൈ​ജീ​രി​യ), സു​മ​യ്യ (യ​മ​ന്‍), ഇ​സ്ലാം (സി​റി​യ) തു​ട​ങ്ങി​യ വി​ദേ​ശ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

ക്രോ​സ് ബോ​ര്‍​ഡ​ര്‍ കാ​മ​റ​യു​ടെ ബാ​ന​റി​ല്‍ സ​ക്ക​റി​യ നി​ര്‍​മി​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു ശ​ര്‍​മ നി​ര്‍​വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ര്‍- അ​പ്പു എ​ന്‍. ഭ​ട്ട​തി​രി.