+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ദ്ദേ​ഹം എ​ന്നോ​ട് പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞു; വീ​ട്ടി​ൽ വ​ന്നു സം​സാ​രി​ച്ചു: സു​ബി സു​രേ​ഷ്

ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യും ഹാ​സ്യ​പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സു​ബി സു​രേ​ഷ്. ഇ​പ്പോ​ൾ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രാ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ട
അ​ദ്ദേ​ഹം എ​ന്നോ​ട് പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞു; വീ​ട്ടി​ൽ വ​ന്നു സം​സാ​രി​ച്ചു: സു​ബി സു​രേ​ഷ്

ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യും ഹാ​സ്യ​പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സു​ബി സു​രേ​ഷ്. ഇ​പ്പോ​ൾ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഒ​രാ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ണ്ടെ​ന്നും എ​ന്നാ​ൽ താ​ൻ ഇ​തു​വ​രെ​യും അ​തി​ന് ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സു​ബി പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഒ​രു സ്വ​കാ​ര്യ​ചാ​ന​ലി​ലെ മ​ത്സ​ര​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വെ​യാ​ണ് സു​ബി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ്ര​ണ​യം പ​റ​ഞ്ഞ​യാ​ളെ സു​ബി പ​രി​പാ​ടി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ക​ലാ​ഭ​വ​ന്‍റെ ഷോ ​ഡ​യ​റ​ക്ട​ർ രാ​ഹു​ലാ​ണ് സു​ബി​യോ​ട് ഇ​ഷ്ടം തു​റ​ന്നു പ​റ​ഞ്ഞ​യാ​ൾ. സു​ബി​ക്കൊ​പ്പം മ​ത്സ​ര​പ​രി​പാ​ടി​യി​ൽ രാ​ഹു​ലും എ​ത്തി​യി​രു​ന്നു.

എ​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ കൂ​ടെ​കൂ​ട​യി​ട്ടു​ണ്ട്. ഞാ​ൻ തീ​രു​മാ​ന​മൊ​ന്നും പ​റ​ഞ്ഞി‌​ട്ടി​ല്ല. അ​ദ്ദേ​ഹം ഏ​ഴു​പ​വ​ന്‍റെ താ​ലി​മാ​ല വാ​ങ്ങാ​നൊ​ക്കെ ഓ​ർ​ഡ​ർ കൊ​ടു​ത്തി​ട്ട് ന​ട​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ക​ല്യാ​ണം ന​ട​ത്ത​ണ​മെ​ന്ന് പ​റ​യു​ന്നു. പ​ക്ഷേ ഞാ​ൻ ഉ​ത്ത​രം ന​ൽ​കി​യി​ട്ടി​ല്ല.

കാ​ന​ഡ​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്കാ​യി ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് പോ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് എ​ന്നോ​ട് താ​ൽ​പ​ര്യം വ​ന്ന​തെ​ന്നും പി​ന്നീ​ട് വീ​ട്ടി​ൽ വ​ന്ന് സം​സാ​രി​ച്ചെ​ന്നും സു​ബി പ​റ​യു​ന്നു. ത​ന്‍റെ പ്രോ​ഗ്രാ​മി​ന് ഒ​രു സ​ത്യ​മു​ണ്ടെ​ന്നും വെ​റും വാ​ക്ക് പ​റ​യ​രു​തെ​ന്നും അ​വ​താ​ര​ക​ൻ പ​റ​യു​ന്പോ​ൾ സ​ത്യ​മാ​ണെ​ന്ന് വീ​ണ്ടും സു​ബി ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു​ണ്ട്.