+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിം​ഗ് ഫി​ഷി​ലെ പു​തി​യ ഗാ​നം എ​ത്തി

അ​നൂ​പ് മേ​നോ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കിം​ഗ് ഫി​ഷി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടു. ദീ​പ​ക് വി​ജ​യ​ന്‍റെ വ​രി​ക​ൾ​ക്ക് ര​തീ​ഷ് വേ​ഗ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക
കിം​ഗ് ഫി​ഷി​ലെ പു​തി​യ ഗാ​നം എ​ത്തി

അ​നൂ​പ് മേ​നോ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കിം​ഗ് ഫി​ഷി​ലെ ര​ണ്ടാ​മ​ത്തെ ഗാ​നം പു​റ​ത്തു​വി​ട്ടു. ദീ​പ​ക് വി​ജ​യ​ന്‍റെ വ​രി​ക​ൾ​ക്ക് ര​തീ​ഷ് വേ​ഗ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് യേ​ശു​ദാ​സ് ആ​ണ്.

അ​നൂ​പ് മേ​നോ​ൻ, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ര​ഞ്ജ​ന അ​നൂ​പ്, ന​ന്ദു, ദു​ർ​ഗ കൃ​ഷ്ണ, സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്, ധ​നേ​ഷ് ആ​ന​ന്ദ്, ആ​ര്യ​ൻ കൃ​ഷ്ണ മേ​നോ​ൻ, നി​ർ​മ​ൽ പാ​ലാ​ഴി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ടെ​ക്സാ​സ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ അം​ജി​ത് എ​സ്. കോ​യ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.