+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ മാ​ത്രം; അ​ർ​ജു​ൻ നി​ങ്ങ​ളു​ടേ​താ​ണ്: ഐ​ശ്വ​ര്യ ല​ക്ഷ്മി

ത​മി​ഴ് യു​വ​താ​രം അ​ർ​ജു​ൻ ദാ​സു​മൊ​ന്നി​ച്ചു​ള്ള ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ചി​ത്ര​ത്തി​ന് വ്യ​ക്ത​ത വ​രു​ത്തി ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. ക​ണ്ട​പ്പോ​ൾ ഒ​രു ഫോ​ട്ടോ എ​ടു​ത്ത​താ​ണെ​ന്നും അ​ർ​ജു​ൻ ദാ​സ് അ​
ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ മാ​ത്രം; അ​ർ​ജു​ൻ നി​ങ്ങ​ളു​ടേ​താ​ണ്: ഐ​ശ്വ​ര്യ ല​ക്ഷ്മി

ത​മി​ഴ് യു​വ​താ​രം അ​ർ​ജു​ൻ ദാ​സു​മൊ​ന്നി​ച്ചു​ള്ള ചി​ത്രം വൈ​റ​ലാ​യ​തോ​ടെ ചി​ത്ര​ത്തി​ന് വ്യ​ക്ത​ത വ​രു​ത്തി ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. ക​ണ്ട​പ്പോ​ൾ ഒ​രു ഫോ​ട്ടോ എ​ടു​ത്ത​താ​ണെ​ന്നും അ​ർ​ജു​ൻ ദാ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രു​ടെ​യാ​യി​രി​ക്കു​മെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് താ​രം മ​റു​പ​ടി​യു​മാ​യെ​ത്തി​യ​ത്.

ഞാ​ൻ ഇ​ന്ന​ലെ പോ​സ്റ്റ് ചെ​യ്ത ഫോ​ട്ടോ ഇ​ത്ര​യ​ധി​കം ച​ർ​ച്ച‌​യാ​കു​മെ​ന്ന് ക​രു​തി‌​യി​ല്ല. അ​ദ്ദേ​ഹ​ത്തി​നെ ക​ണ്ടു. ഒ​രു​മി​ച്ചൊ​രു ഫോ​ട്ടോ എ​ടു​ത്തു. അ​ത് പോ​സ്റ്റ് ചെ​യ്തു. അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണ്. ഇ​ന്ന​ലെ മു​ത​ൽ എ​നി​ക്ക് മെ​സേ​ജ് അ​യ​ക്കു​ന്ന എ​ല്ലാ അ​ർ​ജു​ൻ ദാ​സ് ആ​രാ​ധ​ക​രോ​ടും പ​റ​യു​ന്നു. അ​ദ്ദേ​ഹം നി​ങ്ങ​ളു​ടേ​താ​ണ്. ഐ​ശ്വ​ര്യ കു​റി​ച്ചു.

അ​ർ​ജു​നൊ​പ്പ​മു​ള്ള ചി​ത്രം ഐ​ശ്വ​ര്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​നൊ​പ്പം ഒ​രു ഹാ​ർ​ട്ട് ഇ​മോ​ജി​യും ഇ​ട്ട​താ​ണ് വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യാ​ക്കി​യ​ത്. ഒ​പ്പം ന​ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തു​വ​ന്ന​തും ആ​രാ​ധ​ക​രി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. ഇ​തോ‌​ടെ ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ള​ട​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു.

പു​ത്തം പു​തു കാ​ലൈ വി​ടി​യാ​ത എ​ന്ന ത​മി​ഴ് ആ​ന്തോ​ള​ജി​യി​ൽ ഐ​ശ്വ​ര്യ​യും അ​ർ​ജു​നും അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ഞ്ച് ക​ഥ​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സീ​രി​സി​ൽ ലോ​ണേ​ഴ്സ് എ​ന്ന ക​ഥ​യി​ലാ​ണ് അ​ർ​ജു​ൻ എ​ത്തി​യ​ത്. നി​ഴ​ൽ ത​രും ഇ​ദം എ​ന്ന ക​ഥ​യി​ലാ​യി​രു​ന്നു ഐ​ശ്വ​ര്യ ല​ക്ഷ്മി നാ​യി​ക​യാ​യെ​ത്തി​യ​ത്. കൈ​തി​യി​ലെ അ​ൻ​പ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ർ​ജു​ൻ സി​നി​മ ലോ​ക​ത്ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.