+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി പാ​ടി ട്രാ​ൻ​സ്ജ​ൻ​ഡ​ർ

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തു​ന്നു.​ ഡോ. ജെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന നീ​തി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ചാ
മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി പാ​ടി ട്രാ​ൻ​സ്ജ​ൻ​ഡ​ർ

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തു​ന്നു.​ ഡോ. ജെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന നീ​തി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ചാ​രു​ല​ത ഗാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ര​ണ്ട് ഗാ​ന​ങ്ങ​ളാ​ണ് ചാ​രു​ല​ത ചി​ത്ര​ത്തി​ൽ ആ​ല​പി​ച്ച​ത്. മു​ര​ളി എ​സ്. കു​മാ​ർ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ​ക്ക് കൃ​ഷ്ണ​പ്ര​സാ​ദ് ആ​ണ് സം​ഗീ​തം പ​ക​ർ​ന്ന​ത്. ഡോ. ​ജെ​സി​യു​ടെ ക​ഥാ​സ​മാ​ഹാ​ര​മാ​യ ഫ​സ്ക് എ​ന്ന പു​സ്ത​ക​ത്തി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത​മാ​യ നാ​ല് ക​ഥ​ക​ളു​ടെ ച​ല​ച്ചി​ത്രാ​വി​ഷ്ക്കാ​ര​മാ​ണ് നീ​തി

ആ​ൽ​വി​ൻ ക്രീ​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ഹേ​ഷ് ജെ​യി​ൻ, അ​രു​ൺ ജെ​യി​ൻ എ​ന്നി​വ​ർ ചി​ത്രം നി​ർ​മി​ക്കു​ന്നു. ക​ഥ​യും സം​ഭാ​ഷ​ണ​വും ഡോ.​ജെ​സി. ഡി​ഒ​പി - ടി.​എ​സ്. ബാ​ബു, തി​ര​ക്ക​ഥ - ബാ​ബു അ​ത്താ​ണി, എ​ഡി​റ്റിം​ഗ് - ഷ​മീ​ർ.

ശി​വ​ജി ഗു​രു​വാ​യൂ​ർ, ല​താ മോ​ഹ​ൻ, സ​ജ​ന, അ​നു​രു​ദ്ധ്, അ​ഖി​ലേ​ഷ്, ക​വി​ത, താ​ര ,ര​മ്യ, ഉ​ണ്ണി​മാ​യ, ല​ക്ഷ്മ​ണ​ൻ ,ര​ജ​നീ​ഷ് നി​ബോ​ദ്, വി​ജീ​ഷ്, ശ്രീ​നാ​ഥ്, പ്ര​ഭു തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം ഒ​രു വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്.