+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​ത്തി​ന്‍റെ കൂ​ടെ യാ​ത്ര പോ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ

ത​ല അ​ജി​ത്തി​ന്‍റെ കൂ​ടെ ബൈ​ക്ക് ട്രി​പ്പ് പോ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന അ​വ​സ​ര​മാ​യി​രു​ന്നു അ​തെ​ന്നും യാ​ത്ര മി​ക​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന
അ​ജി​ത്തി​ന്‍റെ കൂ​ടെ യാ​ത്ര പോ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ

ത​ല അ​ജി​ത്തി​ന്‍റെ കൂ​ടെ ബൈ​ക്ക് ട്രി​പ്പ് പോ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് മ​ഞ്ജു വാ​ര്യ​ർ. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന അ​വ​സ​ര​മാ​യി​രു​ന്നു അ​തെ​ന്നും യാ​ത്ര മി​ക​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. അ​ജി​ത്തും മ​ഞ്ജു വാ​ര്യ​റും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന തു​നി​വ് എ​ന്ന ചി​ത്രം ബു​ധ​നാ​ഴ്ച​യാ​ണ് തി​യ​റ്റ​റി​ലെ​ത്തി​യ​ത്.

ഞാ​ൻ ത​മി​ഴി​ൽ മാ​ത്ര​മ​ല്ല മ​ല​യാ​ള​ത്തി​ൽ പോ​ലും ചെ​യ്യാ​ത്ത ഷേ​ഡു​ക​ളാ​ണ് ‘തു​നി​വി’​ൽ ഉ​ള്ള​ത്. ഫു​ൾ ആ​ക്ഷ​ൻ ഫി​ലി​മി​ൽ ത​ന്നെ ഞാ​ൻ ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. തോ​ക്ക് പി​ടി​ച്ചാ​യി​രു​ന്നു അ​ഭി​ന​യം.

ആ ​ക​ഥാ​പാ​ത്രം അ​ങ്ങ​നെ​യാ​ണ്. തു​നി​വ് അ​ജി​ത് കു​മാ​റി​ന്‍റെ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ്. അ​തി​ൽ ഉ​ള്ളൊ​രു പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ൻ. അ​ജി​ത് സാ​റി​ന്‍റെ കൂ​ടെ ഞാ​ൻ ഒ​രു പേ​ഴ്സ​ണ​ൽ റോ​ഡ് ട്രി​പ്പി​ന് പോ​യി​ട്ടു​ണ്ട്.

പേ​ഴ്സ​ണ​ൽ ട്രി​പ്പി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ച്ച​താ​ണ്. മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​ണ് എ​നി​ക്ക് അ​ന്ന് ല​ഭി​ച്ച​ത്. അ​ജി​ത്ത് സാ​റി​ന്‍റെ കൂ​ടെ ട്രി​പ്പ് പോ​കാ​നു​ള്ള അ​വ​സ​രം ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ വ​ന്ന​താ​യി​രു​ന്നു എ​നി​ക്ക്. എ​നി​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഒ​രു​പാ​ടി​ഷ്ട​മാ​ണ്.

തു​നി​വി​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ഇ​ങ്ങ​നെ സം​സാ​രി​ച്ചി​രു​ന്ന​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം അ​ടു​ത്തൊ​രു ദി​വ​സം ഒ​രു ബൈ​ക്ക് റൈ​ഡ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​തി​ൽ ജോ​യി​ൻ ചെ​യ്യു​ന്നു​വോ എ​ന്നും ചോ​ദി​ച്ച​ത്. മഞ്ജു പറഞ്ഞു.