+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​മ​ഡി ഡ്രാ​മ​യു​മാ​യി സൈ​ജു കു​റു​പ്പി​ന്‍റെ പു​തി​യ ചി​ത്രം

ന​വാ​ഗ​ത​നാ​യ സി​ന്‍റോ സ​ണ്ണി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്നു. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല ന
കോ​മ​ഡി ഡ്രാ​മ​യു​മാ​യി സൈ​ജു കു​റു​പ്പി​ന്‍റെ പു​തി​യ ചി​ത്രം

ന​വാ​ഗ​ത​നാ​യ സി​ന്‍റോ സ​ണ്ണി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്നു. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് പേ​ര് ഇ​ട്ടി​ട്ടി​ല്ല.

ഒ​രു സി​നി​മ​ക്ക് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളും ചേ​രു​വ​ക​ളും ചേ​ർ​ത്തു​കൊ​ണ്ട് തി​ക​ഞ്ഞ ഫാ​മി​ലി-​കോ​മ​ഡി ഡ്രാ​മ​യാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. സം​വി​ധാ​യ​ക​ൻ ജി​ബു ജേ​ക്ക​ബും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ദ​ർ​ശ​ന​യാ​ണ് (സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ൾ ഫെ​യിം) ചി​ത്ര​ത്തി​ലെ നാ​യി​ക. ഷ​മ്മി തി​ല​ക​ൻ, ജ​ഗ​ദീ​ഷ്, ജോ​ണി ആ​ന്‍റ​ണി ,കോ​ട്ട​യം ന​സീ​ർ, ശ്രി​ന്ധ, ജോ​ളി ചി​റ​യ​ത്ത്, ശ​ര​ൺ രാ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം ക​ട​ത്ത​ൽ​ക്കാ​ര​ൻ എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷി​ജു മാ​ട​ക്ക​ര​യും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ശ്രീ​ജി​ത്ത് നാ​യ​രാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. കോ​ത​മം​ഗ​ല​ത്തി​ന​ടു​ത്തു​ള്ള കു​ട്ട​മ്പു​ഴ​യും പ​രി​സ​ര​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ.