+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​കു​ന്ത​ളാ​യാ​യി സ​മാ​ന്ത; ദു​ഷ്യ​ന്ത​നാ​യി ദേ​വ് മോ​ഹ​ൻ; ശാ​കു​ന്ത​ളം ട്രെ​യി​ല​ർ

സ​മാ​ന്ത നാ​യി​ക​യാ​യി എ​ത്തു​ന്ന ‘ശാ​കു​ന്ത​ളം’ എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. സ​മാ​ന്ത ശ​കു​ന്ത​ള​യാ​യി എ​ത്തു​മ്പോ​ൾ ‘സൂ​ഫി​യും സു​ജാ​ത​യും’ എ​ന്ന ചി​ത്ര​ത്ത
ശ​കു​ന്ത​ളാ​യാ​യി സ​മാ​ന്ത; ദു​ഷ്യ​ന്ത​നാ​യി ദേ​വ് മോ​ഹ​ൻ;  ശാ​കു​ന്ത​ളം ട്രെ​യി​ല​ർ

സ​മാ​ന്ത നാ​യി​ക​യാ​യി എ​ത്തു​ന്ന ‘ശാ​കു​ന്ത​ളം’ എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. സ​മാ​ന്ത ശ​കു​ന്ത​ള​യാ​യി എ​ത്തു​മ്പോ​ൾ ‘സൂ​ഫി​യും സു​ജാ​ത​യും’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ദേ​വ് മോ​ഹ​നാ​ണ് ദു​ഷ്യ​ന്ത​നാ​വു​ന്ന​ത്.

ഗു​ണ​ശേ​ഖ​റാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



മ​ല​യാ​ളം, ക​ന്ന​ഡ, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഉ​ൾ​പ്പ​ടെ അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സി​നെ​ത്തും. കാ​ളി​ദാ​സ​ന്‍റെ ശാ​കു​ന്ത​ള​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ വ​ന്‍ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

നീ​ലി​മ ഗു​ണ​യും ദി​ല്‍ രാ​ജു​വു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മോ​ഹ​ന്‍ ബാ​ബു, പ്ര​കാ​ശ് രാ​ജ്, ഗൗ​ത​മി, അ​ദി​തി ബാ​ല​ന്‍, അ​ന​ന്യ നാ​ഗെ​ല്ല, മ​ധു​ബാ​ല, ക​ബീ​ര്‍ ബേ​ഡി, അ​ല്ലു അ​ര്‍​ജു​ന്‍റെ മ​ക​ള്‍ അ​ല്ലു അ​ര്‍​ഹ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.