+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ജ​നീ​കാ​ന്തും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു; മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​യി​ല​റി​ലെ ലു​ക്ക്

ര​ജ​നി​കാ​ന്ത് ചി​ത്രം ജ​യി​ല​റി​ല്‍ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. താ​രം ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കാ​ണ് ഒ‌​ടു​വി​
ര​ജ​നീ​കാ​ന്തും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്നു; മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​യി​ല​റി​ലെ ലു​ക്ക്

ര​ജ​നി​കാ​ന്ത് ചി​ത്രം ജ​യി​ല​റി​ല്‍ മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് പു​റ​ത്തു​വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. താ​രം ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന എ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കാ​ണ് ഒ‌​ടു​വി​ൽ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. മോ​ഹ​ന്‍​ലാ​ലും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് ജ​യി​ല​ര്‍. സ​ണ്‍ പി​കി​ച്ചേ​ഴ്സാ​ണ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്.



ബീ​സ്റ്റി​നു ശേ​ഷം നെ​ൽ​സ​ൺ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ജ​യി​ല​ർ. ക​ന്ന​ഡ സൂ​പ്പ​ര്‍​സ്റ്റാ​ർ ശി​വ്‌​രാ​ജ് കു​മാ​റും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ര​മ്യ കൃ​ഷ്ണ​ൻ, വി​നാ​യ​ക​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ര്‍ സം​ഗീ​തം പ​ക​രു​ന്നു. വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ണം. സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് നി​ർ​മാ​ണം.