+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​റ​ഞ്ഞാ​ടി ഷാ​രു​ഖ് ഖാ​ൻ; വി​ല്ല​നാ​യി ജോ​ൺ എ​ബ്രാ​ഹം; പ​ഠാ​ൻ ട്രെ​യി​ല​ർ

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ഠാ​ൻ ട്രെ​യി​ല​ർ എ​ത്തി. ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം അ​തി​ഗം​ഭീ​ര ആ​ക്ഷ​നു​ക​ളാ​ൽ സ​ന്പ
നി​റ​ഞ്ഞാ​ടി ഷാ​രു​ഖ് ഖാ​ൻ; വി​ല്ല​നാ​യി ജോ​ൺ എ​ബ്രാ​ഹം; പ​ഠാ​ൻ ട്രെ​യി​ല​ർ

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ഠാ​ൻ ട്രെ​യി​ല​ർ എ​ത്തി. ഷാ​രു​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം അ​തി​ഗം​ഭീ​ര ആ​ക്ഷ​നു​ക​ളാ​ൽ സ​ന്പ​ന്ന​മാ​കു​മെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന. ദീ​പി​ക പാ​ദു​ക്കോ​ണും ജോ​ൺ എ​ബ്രാ​ഹു​മാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മ​റ്റു താ​ര​ങ്ങ​ൾ.



ഹൃ​തി​ക് റോ​ഷ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ‘വാ​റി’​നു ശേ​ഷം സി​ദ്ധാ​ർ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. യാ​ഷ് രാ​ജ് ഫി​ലിം​സ് ആ​ണ് നി​ർ​മാ​ണം. ചി​ത്രം ജ​നു​വ​രി 25ന് ​റി​ലീ​സ് ചെ​യ്യും.

നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഷാ​രു​ഖ് ചി​ത്രം കൂ​ടി​യാ​ണ് പ​ഠാ​ൻ. നി​ല​യി​ൽ . 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘സീ​റോ’​യാ​ണ് ഷാ​രൂ​ഖി​ന്‍റേ​താ​യി ഒ​ടു​വി​ൽ റി​ലീ​സി​നെ​ത്തി​യ സി​നി​മ.