+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ മു​ത്ത​മി​ട്ട് ആ​ർ​ആ​ർ​ആ​ർ; അ​ഭി​മാ​ന​മാ‌​യി "നാ​ട്ടു നാ​ട്ടു'

എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ആ​ർ​ആ​ർ​ആ​റി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​നം ആ​സ്വാ​ദി​ക്കാ​ത്ത ഇ​ന്ത്യ​ൻ സം​ഗീ​ത പ്രേ​മി​ക​ൾ കു​റ​വാ​യി​രി​ക്കും. എം.​എം. കീ​ര​വാ​ണി സം​ഗീ​
ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ മു​ത്ത​മി​ട്ട് ആ​ർ​ആ​ർ​ആ​ർ; അ​ഭി​മാ​ന​മാ‌​യി

എ​സ്.​എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത തെ​ലു​ങ്ക് ചി​ത്രം ആ​ർ​ആ​ർ​ആ​റി​ലെ നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​നം ആ​സ്വാ​ദി​ക്കാ​ത്ത ഇ​ന്ത്യ​ൻ സം​ഗീ​ത പ്രേ​മി​ക​ൾ കു​റ​വാ​യി​രി​ക്കും. എം.​എം. കീ​ര​വാ​ണി സം​ഗീ​തം പ​ക​ർ​ന്ന നാ​ട്ടു നാ​ട്ടു എ​ന്ന ഗാ​നം 14 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ത്യ​ൻ മ​ണ്ണി​ലേ​ക്ക് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു. അ​ഭി​മാ​ന​ത്തി​ന്‍റെ നെ​റു​ക​യി​ൽ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും എ​ത്തു​ന്ന നി​മി​ഷം.



കാ​ല​ഭൈ​ര​വ​യു​ടെ​യും രാ​ഹു​ൽ സി​പ്‌​ലി​ഗു​ഞ്ജ​യു​ടെ​യും മ​നോ​ഹ​ര​മാ​യ ശ​ബ്ദ​ത്തി​ൽ ആ ​ഗാ​നം പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ്പെ​ടു​ത്തി ഗോ​ൾ​ഡ​ൻ ഗ്ലോ​ബി​ലെ ഒ​ർ​ജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം നേ​ടി​യി​രി​ക്കു​ന്നു. 2009ൽ ​സ്ലം ഡോ​ഗ് മി​ല്ല്യ​ണ​യ​ർ എ​ന്ന ചി​ത്ര​ത്തി​ലെ ജ​യ​ഹേ എ​ന്ന ഗാ​ന​ത്തി​ന് എ.​ആ​ർ.​റ​ഹ്മാ​നാ​ണ് ഇ​തി​നു മു​ൻ​പ് ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ബു​ധ​നാ​ഴ്ച ലൊ​സാ​ഞ്ച​ല​സി​ലെ ബെ​വേ​ര്‍​ലി ഹി​ല്‍​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ഇം​ഗ്ലി​ഷ് ഇ​ത​ര ഭാ​ഷാ ചി​ത്ര​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച ഒ​റി​ജി​ന​ല്‍ സോ​ങ് വി​ഭാ​ഗ​ത്തി​ലു​മാ​ണ് ആ​ര്‍​ആ​ര്‍​ആ​ര്‍ നോ​മി​നേ​ഷ​ന്‍ നേ​ടി​യി​രു​ന്ന​ത്.

ആ​ന്ധ്ര​യു​ടെ ച​രി​ത്ര​ത്തി​ലെ ര​ണ്ട് സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​ല്ലൂ​രി സീ​താ​രാ​മ​രാ​ജു, കൊ​മ​രം ഭീം ​എ​ന്നീ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യാ​ണ് രാം​ച​ര​ണ്‍ തേ​ജ​യും ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റും ചി​ത്ര​ത്തി​ലെ​ത്തി​യ​ത്. ആ​ലി​യാ ഭ​ട്ട്, ശ്രീ​യാ ശ​ര​ണ്‍, സ​മു​ദ്ര​ക്ക​നി, ഒ​ലി​വി​യാ മോ​റി​സ്, റേ ​സ്റ്റീ​വ​ന്‍​സ​ണ്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലു​ണ്ട്.