+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഭ​യ്ക്കും പ്ര​തി​ഭാ​സ​ത്തി​നു​മൊ​പ്പം; മ​ലൈ​ക്കോട്ടൈ വാ​ലി​ബ​നി​ൽ ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി​യും

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ലൈ​കോ​ട്ടൈ വാ​ലി​ബ​നി​ൽ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യും. ന​ട​ൻ ത​ന്നെ​യാ​ണ് സ​ന്തോ​ഷ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​ങ്കു​വ​ച്ച​ത്. അ​തെ
പ്ര​തി​ഭ​യ്ക്കും പ്ര​തി​ഭാ​സ​ത്തി​നു​മൊ​പ്പം; മ​ലൈ​ക്കോട്ടൈ വാ​ലി​ബ​നി​ൽ ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി​യും

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ലൈ​കോ​ട്ടൈ വാ​ലി​ബ​നി​ൽ ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യും. ന​ട​ൻ ത​ന്നെ​യാ​ണ് സ​ന്തോ​ഷ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​ങ്കു​വ​ച്ച​ത്.

അ​തെ. ആ ​യാ​ത്ര തു​ട​ങ്ങു​ക​യാ​ണ്. എ​ന്നി​ലെ ന​ട​ന്‍ കാ​ത്തി​രു​ന്ന യാ​ത്ര. പ്ര​തി​ഭ​യോ​ടും പ്ര​തി​ഭാ​സ​ത്തോ​ടും ഒ​പ്പം ചേ​ര്‍​ന്നു​ള്ള യാ​ത്ര. അ​നു​ഗ്ര​ഹി​ക്കു​ക… മ​ലൈ​ക്കൊ​ട്ടൈ വാ​ലി​ബ​ന്‍. ലി​ജോ​യ്ക്കും മോ​ഹ​ന്‍​ലാ​ലി​നും ഒ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ഹ​രീ​ഷ് പേ​ര​ടി കു​റി​ച്ചു.

മ​റാ​ഠി ന​ടി സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, ക​ന്ന​ഡ ന​ട​നും കൊ​മേ​ഡി​യ​നു​മാ​യ ഡാ​നി​ഷ് സെ​യ്തും മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബാ​നി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി 10 ന് ​രാ​ജ​സ്ഥാ​നി​ല്‍ ആ​രം​ഭി​ക്കും. ബോ​ളി​വു​ഡ് താ​രം വി​ദ്യു​ത് ജം​വാ​ള്‍, രാ​ധി​ക ആ​പ്തെ, രാ​ജ്പാ​ൽ യാ​ദ​വ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പി.​എ​സ്. റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​ന്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ആ​രം​ഭി​ച്ച ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മോ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.