+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​യ​വും നി​ഗൂ​ഡ​ത​യും നി​റ​ച്ച് അ​ഞ്ചാം പാ​തി​ര; ട്രെ​യി​ല​ർ കാ​ണാം

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചാം പാ​തി​ര എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഏ​റെ നി​ഗൂ​ഡ​ത നി​റ​ഞ്ഞ ക്രൈം ​ത്രി​ല്ല​ർ സി​നി​മ​യാ​ണി​തെ​ന്ന
ഭ​യ​വും നി​ഗൂ​ഡ​ത​യും നി​റ​ച്ച് അ​ഞ്ചാം പാ​തി​ര; ട്രെ​യി​ല​ർ കാ​ണാം

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചാം പാ​തി​ര എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഏ​റെ നി​ഗൂ​ഡ​ത നി​റ​ഞ്ഞ ക്രൈം ​ത്രി​ല്ല​ർ സി​നി​മ​യാ​ണി​തെ​ന്ന് ട്രെ​യി​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ഷ​റ​ഫു​ദ്ദീ​ൻ, ഇ​ന്ദ്ര​ൻ​സ്, ഉ​ണ്ണി​മാ​യ, ശ്രീ​നാ​ഥ് ഭാ​സി, ജാ​ഫ​ർ ഇ​ടു​ക്കി, ര​മ്യ ന​മ്പീ​ശ​ൻ, ജി​നു ജോ​സ​ഫ് തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ഷൈ​ജു ഖാ​ലി​ദാ​ണ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.