+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ് വ​ര​വി​ൽ വി​ജ​യ്; വാ​രി​സ് ട്രെ​യി​ല​ർ

വി​ജ​യ് നാ​യ​ക​നാ​കു​ന്ന വാ​രി​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്രം എ​ത്തു​ക​യെ​ന്ന് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. വം​ശി പൈ​ഡി​പ്പ​ള്ളി സം
മാ​സ് വ​ര​വി​ൽ വി​ജ​യ്; വാ​രി​സ് ട്രെ​യി​ല​ർ

വി​ജ​യ് നാ​യ​ക​നാ​കു​ന്ന വാ​രി​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​യാ​ണ് ചി​ത്രം എ​ത്തു​ക​യെ​ന്ന് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. വം​ശി പൈ​ഡി​പ്പ​ള്ളി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക.

വ​ള​ർ​ത്ത​ച്ഛ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ബി​സി​ന​സ്സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഉ​ട​മ​യാ​കു​ന്ന വി​ജ​യ് രാ​ജേ​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ​ര​ത് കു​മാ​റാ​ണ് ന​ട​ന്‍റെ അ​ച്ഛ​നാ​യി എ​ത്തു​ന്ന​ത്.



പ്ര​കാ​ശ് രാ​ജാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം. 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പ്ര​കാ​ശ് രാ​ജും വി​ജ​യ്‌​യും ഒ​ന്നി​ച്ചെ​ത്തു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും വാ​രി​സി​നു​ണ്ട്. എ​സ്.​ജെ. സൂ​ര്യ​യും ചി​ത്ര​ത്തി​ലു​ണ്ട്. വി​ജ​യ്‌​യും എ​സ്.​ജെ. സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണ് വാ​രി​സ്.

പ്ര​ഭു, ജ​യ​സു​ധ, ശ​ര​ത്കു​മാ​ർ, ഖു​ശ്ബു, ശ്രീ​കാ​ന്ത്, ഷാം, ​സം​ഗീ​ത കൃ​ഷ്, സം​യു​ക്ത, യോ​ഗി ബാ​ബു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. കാ​ര്‍​ത്തി​ക് പ​ള​നി ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ണ്‍ കെ.​എ​ല്‍. എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ക്കു​ന്നു.

ശ്രീ ​വെ​ങ്ക​ടേ​ശ്വ​ര ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ല്‍ രാ​ജു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പൊ​ങ്ക​ല്‍ റി​ലീ​സാ​യി ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ത്രം ജ​നു​വ​രി 12ന് ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തും.