+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളു​മാ​യി ന​യ​ൻ​താ​ര; വി​ഡി​യോ

ചെ​ന്നൈ​യി​ലെ തെ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദ​മ്പ​തി​ക​ൾ പാ​വ​പ്
തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളു​മാ​യി ന​യ​ൻ​താ​ര; വി​ഡി​യോ

ചെ​ന്നൈ​യി​ലെ തെ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും. പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദ​മ്പ​തി​ക​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി സ​മ്മാ​ന​ങ്ങ​ൾ എ​ത്തി​ച്ച​ത്.



സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന ന​യ​ൻ​താ​ര​യു​ടെ​യും വി​ഘ്നേ​ഷി​ന്‍റെ​യും വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

ചെ​ന്നൈ​യി​ലെ തെ​രു​വി​ല്‍ ജീ​വി​ക്കു​ന്ന​വ​ര്‍​ക്ക് വ​സ്ത്ര​ങ്ങ​ളും മ​റ്റു​മാ​ണ് ന​യ​ന്‍​താ​ര വി​ത​ര​ണം ചെ​യ്ത​ത്. ന​യ​ൻ​സി​നെ​യും വി​ഘ്നേ​ഷി​നെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.