+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ൽ​തു ജാ​ൻ​വ​റി​ന് ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ത​ങ്കം

പാ​ൽ​തു ജാ​ൻ​വ​ർ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ത​ങ്കം എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ജ​നു​വ​രി 26ന് ​തി​യ​റ്റ​റി​ലെ​ത്തും. ബി​ജു മേ​നോ​ന്‍, വി​നീ
പാ​ൽ​തു ജാ​ൻ​വ​റി​ന് ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ത​ങ്കം

പാ​ൽ​തു ജാ​ൻ​വ​ർ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഭാ​വ​ന സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ത​ങ്കം എ​ന്ന ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ജ​നു​വ​രി 26ന് ​തി​യ​റ്റ​റി​ലെ​ത്തും. ബി​ജു മേ​നോ​ന്‍, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, അ​പ​ര്‍​ണ ബാ​ല​മു​ര​ളി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ സ​ഹീ​ദ് അ​രാ​ഫ​ത്ത് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജോ​ജി​ക്കു ശേ​ഷം ശ്യാം ​പു​ഷ്ക​ര​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഭാ​വ​ന സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ല്‍ ദി​ലീ​ഷ് പോ​ത്ത​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ശ്യാം ​പു​ഷ്ക്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.