+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ലൈ​ക്കോ​ട്ട​യി​ലെ വാ​ലി​ബ​നി​ലേ​ക്ക് സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി​യും

ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി ചി​ത്രം മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ല്‍ മ​റാ​ഠി ന​ടി സൊ​ണാ​ലി കു​ല്‍​ക്ക​ര്‍​ണി​യും ഭാ​ഗ​മാ​കു​ന്നു. സൊ​ണാ
മ​ലൈ​ക്കോ​ട്ട​യി​ലെ വാ​ലി​ബ​നി​ലേ​ക്ക് സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി​യും

ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ല്‍- ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി ചി​ത്രം മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ല്‍ മ​റാ​ഠി ന​ടി സൊ​ണാ​ലി കു​ല്‍​ക്ക​ര്‍​ണി​യും ഭാ​ഗ​മാ​കു​ന്നു. സൊ​ണാ​ലി ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. താ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍.

ജീ​നി​യ​സ് ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​ക്കും ഇ​തി​ഹാ​സം മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത് ജീ​വി​ത​ത്തി​ലെ വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്ന് സൊ​ണാ​ലി പ​റ​യു​ന്നു. ഗ്രാ​ൻ​ഡ് മ​സ്തി, സി​ങ്കം റി​ട്ടേ​ൺ​സ് എ​ന്നീ ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ് സൊ​ണാ​ലി.



ക​ന്ന​ഡ ന​ട​നും കൊ​മേ​ഡി​യ​നു​മാ​യ ഡാ​നി​ഷ് സെ​യ്തും മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ ഭാ​ഗ​മാ​ണ്. മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​നി​ല്‍ ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍ എ​ത്തി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി 10 ന് ​രാ​ജ​സ്ഥാ​നി​ല്‍ ആ​രം​ഭി​ക്കും. ബോ​ളി​വു​ഡ് താ​രം വി​ദ്യു​ത് ജം​വാ​ള്‍, രാ​ധി​ക ആ​പ്തെ, രാ​ജ്പാ​ൽ യാ​ദ​വ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പി.​എ​സ്. റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​ന്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ആ​രം​ഭി​ച്ച ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മോ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.