+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​രീ​ര​ഭാ​രം കു​റ​ച്ച് വ​ൻ മേ​ക്കോ​വ​റി​ൽ നി​വി​ൻ പോ​ളി; ചി​ത്ര​ങ്ങ​ൾ

നി​വി​ൻ പോ​ളി​യു​ടെ ഗം​ഭീ​ര മേ​ക്ക് ഓ​വ​റാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി‌‌​ട​യി​ൽ വൈ​റ​ൽ. ശ​രീ​ര​ഭാ​രം കു​റ​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ആ
ശ​രീ​ര​ഭാ​രം കു​റ​ച്ച് വ​ൻ മേ​ക്കോ​വ​റി​ൽ നി​വി​ൻ പോ​ളി; ചി​ത്ര​ങ്ങ​ൾ

നി​വി​ൻ പോ​ളി​യു​ടെ ഗം​ഭീ​ര മേ​ക്ക് ഓ​വ​റാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ​ക്കി‌‌​ട​യി​ൽ വൈ​റ​ൽ. ശ​രീ​ര​ഭാ​രം കു​റ​ച്ച് സ്റ്റൈ​ലി​ഷ് ലു​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ട​ൻ അ​ജു വ​ർ​ഗീ​സ് അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ൻ​റെ ഈ ​മാ​റ്റം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.



കു​റ​ച്ചു നാ​ളു​ക​ളാ​യി ശ​രീ​ര​ഭാ​രം കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ താ​രം പ​ല വി​മ​ർ​ശ​ന​ങ്ങ​ളും നേ​രി​ട്ടി​രു​ന്നു. ഇ​തി​നൊ​ക്കെ​യു​ള്ള ഉ​ത്ത​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ചി​ത്രം.



റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം യേ​ഴു ക​ട​ൽ യേ​ഴു മ​ലൈ ആ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ നി​വി​ൻ പോ​ളി ചി​ത്രം. വി​ന​യ് ഗോ​വി​ന്ദി​ന്‍റെ താ​രം, ഹ​നീ​ഫ് അ​ദേ​നി പ്രോ​ജ​ക്ട് എ​ന്നി​വ​യാ​ണ് പു​തി​യ സി​നി​മ​ക​ൾ.