ഇടവകതല വാഹനവെഞ്ചരിപ്പ്

06:20 PM Jan 23, 2017 | Deepika.com
ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ പിതൃവേദി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഇടവകതലത്തിൽ വാഹന വെഞ്ചരിപ്പ് നടത്തി. ജനുവരി 15ന് രാവിലെ ദിവ്യബലിക്കു ശേഷം നടന്ന വെഞ്ചരിപ്പിൽ ഇടവകയിലെ മുഴുവൻ അംഗങ്ങളും തങ്ങളുടെ വാഹനങ്ങൾ കൊണ്ട ുവന്നു വെഞ്ചരിച്ചു.