+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മ​ർ ലു​ലു​വി​ന്‍റെ "ന​ല്ല സ​മ​യം'; ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത് ഇ​ർ​ഷാ​ദ് നാ​യ​ക​നാ​യ ന​ല്ല സ​മ​യം എ​ന്ന ചി​ത്രം തി​യേ​റ്റ​റി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ന​ല്ല സ​മ​യം തീ​യേ
ഒ​മ​ർ ലു​ലു​വി​ന്‍റെ

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത് ഇ​ർ​ഷാ​ദ് നാ​യ​ക​നാ​യ ന​ല്ല സ​മ​യം എ​ന്ന ചി​ത്രം തി​യേ​റ്റ​റി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ന​ല്ല സ​മ​യം തീ​യേ​റ്റ​റി​ൽ നി​ന്ന് ഞ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു. ഇ​നി ബാ​ക്കി കാ​ര്യ​ങ്ങ​ൾ കോ​ട​തി വി​ധി അ​നു​സ​രി​ച്ച് എ​ന്നാ​ണ് ഒ​മ​ർ ലു​ലു അ​റി​യി​ച്ച​ത്.

ന​ല്ല സ​മ​യം എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​റി​ൽ എം​ഡി​എം​എ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്ന് കാ​ണി​ച്ച് എ​ക്സൈ​സ് വ​കു​പ്പ് കേ​സ് എ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

ഭീ​ഷ്മ​പ​ർ​വ​ത്തി​ലും ലൂ​സി​ഫ​റി​ലും എം​ഡി​എം​എ കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്കെ​തി​രെ എ​ന്തു​കൊ​ണ്ട് കേ​സ് എ​ടു​ത്തി​ല്ലെ​ന്നും ത​ന്നെ മാ​ത്രം മ​ന​പൂ​ർ​വം ടാ​ർ​ഗ​റ്റ് ചെ​യ്യു​ക​യാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.