+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പേ​രി​ൽ എ​ന്തെ​ങ്കി​ലും കാ​ണി​ച്ചു കൂ​ട്ടാ​നാ​ണെ​ങ്കി​ൽ രാ​ജു​മോ​ൻ; പൃ​ഥ്വി​രാ​ജി​ന്‍റെ സി​നി​മ​യ്ക്ക് ഭീ​ഷ​ണി

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പൃ​ഥ്വി​രാ​ജ്​ബേ​സി​ൽ ജോ​സ​ഫ് ചി​ത്രം ഗു​രു​വാ​യൂ​ര​ന്പ​ല ന​ട​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന് ഭീ​ഷ​ണി​യു​മാ​യി രാ​ജ്യാ​ന്ത​ര വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് മു​ൻ നേ​താ
ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പേ​രി​ൽ എ​ന്തെ​ങ്കി​ലും കാ​ണി​ച്ചു കൂ​ട്ടാ​നാ​ണെ​ങ്കി​ൽ രാ​ജു​മോ​ൻ; പൃ​ഥ്വി​രാ​ജി​ന്‍റെ സി​നി​മ​യ്ക്ക് ഭീ​ഷ​ണി

പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച പൃ​ഥ്വി​രാ​ജ്-​ബേ​സി​ൽ ജോ​സ​ഫ് ചി​ത്രം ഗു​രു​വാ​യൂ​ര​ന്പ​ല ന​ട​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന് ഭീ​ഷ​ണി​യു​മാ​യി രാ​ജ്യാ​ന്ത​ര വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് മു​ൻ നേ​താ​വ് പ്ര​തീ​ഷ് വി​ശ്വ​നാ​ഥ്.

ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പേ​രി​ൽ എ​ന്തെ​ങ്കി​ലും കാ​ണി​ച്ചു കൂ​ട്ടാ​നാ​ണെ​ങ്കി​ൽ രാ​ജു​മോ​ൻ വാ​രി​യം കു​ന്ന​നെ ഒ​ന്നോ​ർ​ത്താ​ൽ മ​തി​യെ​ന്നും സി​നി​മ​ക്കാ​ർ​ക്ക് ദി​ശ ബോ​ധം ഉ​ണ്ടാ​ക്കാ​ൻ ഉ​ണ്ണി മു​കു​ന്ദ​ന് ക​ഴി​ഞ്ഞു​വെ​ന്നും പ്ര​തീ​ഷ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​തീ​ഷ് കു​റി​ച്ചു.

മ​ല​യാ​ള സി​നി​മാ​ക്കാ​ർ​ക്ക് ദി​ശ ബോ​ധം ഉ​ണ്ടാ​ക്കാ​ൻ ഉ​ണ്ണി​മു​കു​ന്ദ​ന് ക​ഴി​യു​ന്നു​ണ്ട് എ​ന്ന് വ്യ​ക്ത​മാ​യി. എ​ന്നാ​ൽ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പേ​രി​ൽ വി​ക​ല​മാ​യി എ​ന്തെ​ങ്കി​ലും കാ​ണി​ച്ചു കൂ​ട്ടാ​നാ​ണെ​ങ്കി​ൽ രാ​ജു​മോ​ൻ അ​നൗ​ൺ​സ് ചെ​യ്ത സ്വ​ന്തം വാ​രി​യം കു​ന്ന​നെ ഒ​ന്നോ​ർ​ത്താ​ൽ മ​തി. ജ​യ് ശ്രീ​കൃ​ഷ്ണ.



ജ​യ ജ​യ ജ​യ ജ​യ ഹേ ​എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം വി​പി​ൻ ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി‌​യ ചി​ത്ര​മാ​ണ് ഗു​രു​വാ​യ​രൂ​ന്പ​ല ന​ട​യി​ൽ. കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​ന് ശേ​ഷം ദീ​പു പ്ര​ദീ​പാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.