+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​വ​ത്സ​രം മ​ക്ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ച്ച് അ​ജി​ത്തും ശാ​ലി​നി​യും; ചി​ത്ര​ങ്ങ​ൾ

പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ടി ശാ​ലി​നി. അ​ജി​ത്തി​നും മ​ക്ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പങ്കു വച്ചാ​ണ് താ​രം ആ​ശംസകൾ പ​ങ്കു​വ​ച്ച​ത്. മ​ക​ൾ അ​നൗ​ഷ്ക​ക്കൊ​പ്പം സ്റ്റെ​ലി​ഷ് ലു​ക്കി​ൽ
പു​തു​വ​ത്സ​രം മ​ക്ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ച്ച് അ​ജി​ത്തും ശാ​ലി​നി​യും; ചി​ത്ര​ങ്ങ​ൾ

പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ടി ശാ​ലി​നി. അ​ജി​ത്തി​നും മ​ക്ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പങ്കു വച്ചാ​ണ് താ​രം ആ​ശംസകൾ പ​ങ്കു​വ​ച്ച​ത്. മ​ക​ൾ അ​നൗ​ഷ്ക​ക്കൊ​പ്പം സ്റ്റെ​ലി​ഷ് ലു​ക്കി​ൽ പോ​സ് ചെ​യ്യു​ന്ന ശാ​ലി​നി​യെ ചി​ത്ര​ത്തി​ൽ കാ​ണാം. മ​ക​ൻ അ​ദ്വൈ​തി​നൊ​പ്പ​മു​ള്ള ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഈ ​അ​ടു​ത്താ​ണ് ശാ​ലി​നി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. താ​ര​ത്തി​ന്‍റെ ഓ​രോ ചി​ത്ര​ത്തി​നാ​യും ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. അ​ജി​ത്തു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം സി​നി​മാ​ലോ​ക​ത്തു​നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നും ത​ന്നെ സ​ജീ​വ​മാ​യി​രു​ന്നി​ല്ല.



മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ബേ​ബി ശാ​ലി​നി​യാ​യി സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന താ​രം വി​വാ​ഹ​ശേ​ഷം സി​നി​മാ തി​ര​ക്കു​ക​ളി​ൽ നി​ന്നൊ​ക്കെ മാ​റി നി​ന്നു. ശാ​ലി​നി​യു​ടെ അ​നു​ജ​ത്തി​യും ന​ടി​യു​മാ​യ ശ്യാ​മി​ലി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ആ​രാ​ധ​ക​ർ താ​ര കു​ടും​ബ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്ന​ത്.