+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോളിവുഡ് സ്റ്റൈൽ ആക്‌ഷനുമായി കുങ്ഫു മാസ്റ്റർ; ട്രെയിലർ എത്തി

നീ​താ പി​ള്ള, ജി​ജി സ്ക​റി​യ, സ​നൂ​പ്, അ​ഞ്ജു ബാ​ല​ച​ന്ദ്ര​ൻ, സൂ​ര​ജ് എ​സ്. കു​റു​പ്പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സിനിമയാണ്
ഹോളിവുഡ് സ്റ്റൈൽ ആക്‌ഷനുമായി കുങ്ഫു മാസ്റ്റർ; ട്രെയിലർ എത്തി

നീ​താ പി​ള്ള, ജി​ജി സ്ക​റി​യ, സ​നൂ​പ്, അ​ഞ്ജു ബാ​ല​ച​ന്ദ്ര​ൻ, സൂ​ര​ജ് എ​സ്. കു​റു​പ്പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സിനിമയാണ് ദ് ​കു​ങ്ഫു മാ​സ്റ്റ​ർ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആക്‌ഷൻ രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ട്രെയിലർ ചിത്രത്തിന്‍റെ ത്രില്ലർ സ്വഭാവം വെളിപ്പെടുത്തുന്നതാണ്.

സു​ജി​ത്ത് ഉ​ണ്ണി, രാ​മ​മൂ​ർ​ത്തി, ര​ഞ്ജി​ത്ത്, ജ​യേ​ഷ്, രാ​ജ​ൻ വ​ർ​ഗീ​സ്, ഹ​രീ​ഷ്, ജെ​യിം​സ്, തെ​സ്നി, ഷോ​റി​ൻ, മാ​സ്റ്റ​ർ ന​വീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സിനിമയിൽ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫു​ൾ ഓ​ണ്‍ സ്റ്റു​ഡി​യോ ഫ്രെ​യിം​സ് ബാ​ന​റി​ലാണ് സിനിമ നിർമിക്കുന്നത്.