+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി അ​ജി​ത്തും മ​ഞ്ജു വാ​ര്യ​രും; തു​നി​വ് ട്രെ​യി​ല​ർ

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ച് തു​നി​വ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഗം​ഭീ​ര പ്ര​ക​ട​ന​വു​മാ​യി​ട്ടാ​ണ് അ​ജി​ത്തും മ​ഞ്ജു വാ​ര്യ​രും എ​ത്തു​ന്ന​തെ​ന്ന് ട്രെ​യി​ല
ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി അ​ജി​ത്തും മ​ഞ്ജു വാ​ര്യ​രും; തു​നി​വ് ട്രെ​യി​ല​ർ

ആ​ക്ഷ​ൻ മാ​സ് രം​ഗ​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ച് തു​നി​വ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഗം​ഭീ​ര പ്ര​ക​ട​ന​വു​മാ​യി​ട്ടാ​ണ് അ​ജി​ത്തും മ​ഞ്ജു വാ​ര്യ​രും എ​ത്തു​ന്ന​തെ​ന്ന് ട്രെ​യി​ല​റി​ൽ വ്യ​ക്ത​മാ​ണ്. ഒ​രു ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം.

അ​ജി​ത്ത് കു​മാ​റും മ​ഞ്ജു വാ​ര്യ​റും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം എ​ച്ച്. വി​നോ​ദാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നേ​ര്‍​ക്കൊ​ണ്ട പാ​ര്‍​വൈ, വ​ലി​മൈ എ​ന്നീ സി​നി​മ​ക​ള്‍​ക്ക് ശേ​ഷം എ​ച്ച്. വി​നോ​ദും അ​ജി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് തു​നി​വ്.



മ​ഞ്ജു വാ​ര്യ​രു​ടെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണ് തു​നി​വ്. ധ​നു​ഷ് നാ‌​യ​ക​നാ​യ അ​സു​ര​നാ​ണ് ന​ടി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്രം. ചി​ത്ര​ത്തി​ല്‍ അ​ജി​ത്തി​ന്‍റെ പ്ര​തി​നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് ജോ​ണ്‍ കൊ​ക്ക​നാ​ണ്.

കെ​ജി​എ​ഫ്, സ​ര്‍​പ്പാ​ട്ട പ​ര​മ്പ​രൈ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് ജോ​ണ്‍ കൊ​ക്ക​ന്‍. നി​ര​വ് ഷാ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. സം​ഗീ​തം ഗി​ബ്രാ​ൻ. സു​പ്രീം സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​നം ഒ​രു​ക്കു​ന്ന​ത്.

അ​ഞ്ച് ഭാ​ഷ​ക​ളി​ല്‍ ആ​യി​രി​ക്കും സി​നി​മ​യു​ടെ റി​ലീ​സ്. ബോ​ണി ക​പൂ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ചി​ത്രം ജ​നു​വ​രി 13ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.