+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ്റാ​ന്വേ​ഷ​ണ ത​ല​വ​നാ​യി ഗം​ഭീ​ര​ലു​ക്കി​ൽ മ​മ്മൂ​ട്ടി; ക്രി​സ്റ്റ​ഫ​ർ ടീ​സ​ർ

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്റ്റ​ഫ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കു​റ്റാ​ന്വേ​ഷ​ണ വി​ദ​ഗ്ദ​നാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്
കു​റ്റാ​ന്വേ​ഷ​ണ ത​ല​വ​നാ​യി ഗം​ഭീ​ര​ലു​ക്കി​ൽ മ​മ്മൂ​ട്ടി; ക്രി​സ്റ്റ​ഫ​ർ ടീ​സ​ർ

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക്രി​സ്റ്റ​ഫ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കു​റ്റാ​ന്വേ​ഷ​ണ വി​ദ​ഗ്ദ​നാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. നാ​യ​ക​നും പ്ര​തി​നാ​യ​ക​നും ത​മ്മി​ലു​ള്ള അ​തി​ഗം​ഭീ​ര ക​ഥ​യാ​കും ക്രി​സ്റ്റ​ഫ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

'ബ​യോ​ഗ്രാ​ഫി ഓ​ഫ് എ ​വി​ജി​ല​ന്‍റ് കോ​പ്പ് ' എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി ഇ​റ​ങ്ങു​ന്ന ഈ ​ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ഉ​ദ​യ കൃ​ഷ്ണ​യാ​ണ്.



സ്നേ​ഹ, അ​മ​ല​പോ​ൾ, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. തെ​ന്നി​ന്ത്യ​ൻ താ​രം വി​ന​യ് റാ​യ് ആ​ണ് മ​റ്റൊ​രു പ്ര​ധാ​ന​താ​രം. ഷൈ​ൻ ടോം ​ചാ​ക്കോ, ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ദീ​ഖ്, ജി​നു എ​ബ്ര​ഹാം, വി​നീ​ത കോ​ശി, വാ​സ​ന്തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ 35 ഓ​ളം പു​തു​മു​ഖ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. ആ​ർ.​ഡി. ഇ​ലു​മി​നേ​ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ ജാ​വ ഒ​രു​ക്കി​യ ഫൈ​സ് സി​ദ്ദി​ഖ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായ​ഗ്ര​ഹ​ക​ൻ. സം​ഗീ​തം: ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, എ​ഡി​റ്റിം​ഗ്: മ​നോ​ജ്. 2010 ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്ര​മാ​ണി​ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ക്രി​സ്റ്റ​ഫ​റി​നു​ണ്ട്.